---
title: "റേഷൻ വ്യാപാരികളോടുള്ള അവഗണന: നിയമസഭാ മാർച്ചിൽ പരിഹാരമില്ലെങ്കിൽ അനിശ്ചിതകാല സത്യഗ്രഹം നടത്തും; റീടെൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ"
english_title: "If the assembly march does not resolve the issue, an indefinite satyagraha will be held from November 1new"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316770/if-the-assembly-march-does-not-resolve-the-issue-an-indefinite-satyagraha-will-be-held-from-november-1-new"
published_at: "2025-09-24T13:03:00+05:30"
category: "Thiruvananthapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d3a2c568aeb_hyhhh.jpg"
keywords: []
---

# റേഷൻ വ്യാപാരികളോടുള്ള അവഗണന: നിയമസഭാ മാർച്ചിൽ പരിഹാരമില്ലെങ്കിൽ അനിശ്ചിതകാല സത്യഗ്രഹം നടത്തും; റീടെൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ

> **Lead Summary:** തിരുവനന്തപുരം:**[** നിയമസഭാ മാർച്ച് കൊണ്ട് പരിഹാരമായില്ലെങ്കിൽ നവംബർ ഒന്ന് മുതൽ താലൂക്ക് കേന്ദ്രങ്ങളിൽ അനിശ്ചിതകാല സത്യഗ്രഹം നടത്തുമെന്ന് ഓൾ കേരള റീടെൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ. നിയമസഭാ മാർച്ച് ഒക്ടോബർ ഏഴിന് നടത്താനിരിക്കെയാണ് പുതിയ പ്രഖ്യാപനം. റേഷൻ വ്യാപാരികളോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ചാണ് നടപടി. വേതന പാക്കേജ് പരിഷ്കരിക്കുന്നത് ഉൾപ്പടെയുള്ള ആവശ്യങ്ങൾ നടപ്പാക്കാത്തതിലാണ് പ്രതിഷേധം

## Article Content

തിരുവനന്തപുരം:**[** നിയമസഭാ മാർച്ച് കൊണ്ട് പരിഹാരമായില്ലെങ്കിൽ നവംബർ ഒന്ന് മുതൽ താലൂക്ക് കേന്ദ്രങ്ങളിൽ അനിശ്ചിതകാല സത്യഗ്രഹം നടത്തുമെന്ന് ഓൾ കേരള റീടെൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ. നിയമസഭാ മാർച്ച് ഒക്ടോബർ ഏഴിന് നടത്താനിരിക്കെയാണ് പുതിയ പ്രഖ്യാപനം. റേഷൻ വ്യാപാരികളോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ചാണ് നടപടി. വേതന പാക്കേജ് പരിഷ്കരിക്കുന്നത് ഉൾപ്പടെയുള്ള ആവശ്യങ്ങൾ നടപ്പാക്കാത്തതിലാണ് പ്രതിഷേധം

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316770/if-the-assembly-march-does-not-resolve-the-issue-an-indefinite-satyagraha-will-be-held-from-november-1-new)