---
title: " ഒരു കോടിയുടെ ആ  ഭാഗ്യനമ്പർ ഇതാണ്....;  സ്ത്രീ ശക്തി SS 486 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു"
english_title: "The Kerala State Lottery Department has announced the results of the Stree Shakti SS 486 lottery draw."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316598/the-kerala-state-lottery-department-has-announced-the-results-of-the-stree-shakti-ss-486-lottery-draw"
published_at: "2025-09-23T15:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d26f0d03dac_500.jpg"
keywords: []
---

#  ഒരു കോടിയുടെ ആ  ഭാഗ്യനമ്പർ ഇതാണ്....;  സ്ത്രീ ശക്തി SS 486 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

> **Lead Summary:** കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ സ്ത്രീ ശക്തി SS 486 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. SL 840144 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഒരു കോടി രൂപയാണ് വിജയിക്ക് ലഭിക്കുക. വൈകുന്നേരം മൂന്ന് മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ് നടന്നത്.

## Article Content

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ സ്ത്രീ ശക്തി SS 486 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. SL 840144 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഒരു കോടി രൂപയാണ് വിജയിക്ക് ലഭിക്കുക. വൈകുന്നേരം മൂന്ന് മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ് നടന്നത്.

**സമ്മാനം ലഭിച്ച ലോട്ടറി നമ്പറുകൾ**

*ഒന്നാം സമ്മാനം - ഒരു കോടി*

*SL 840144*

*സമാശ്വാസ സമ്മാനം -5000 രൂപ*

*SA 840144*

*SB 840144*

*SC 840144*

*SD 840144*

*SE 840144*

*SF 840144*

*SG 840144*

*SH 840144*

*SJ 840144*

*SK 840144*

*SM 840144*

*രണ്ടാം സമ്മാനം - 30 ലക്ഷം രൂപ*

*SD 811203*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316598/the-kerala-state-lottery-department-has-announced-the-results-of-the-stree-shakti-ss-486-lottery-draw)