---
title: "തിരൂർ സ്വദേശിയായ പതിനഞ്ചുകാരനെ കാണാനില്ലെന്ന് പരാതി"
english_title: "Report of missing 15-year-old from Tirur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316450/report-of-missing-15-year-old-from-tirur"
published_at: "2025-09-22T22:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d184ec5b10a_thi.jpg"
keywords: []
---

# തിരൂർ സ്വദേശിയായ പതിനഞ്ചുകാരനെ കാണാനില്ലെന്ന് പരാതി

> **Lead Summary:** **മലപ്പുറം : **തിരൂർ ചമ്രവട്ടം സ്വദേശിയായ 15കാരനെ കാണാനില്ലെന്ന് പരാതി. ചമ്രവട്ടം പുതുപ്പള്ളിയിലെ നീറ്റിയാട്ടിൽ സക്കീറിന്റെ മകൻ മുഹമ്മദ് ഷാദിലിനെയാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ കാണാതായത്. ബന്ധുക്കൾ തിരൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കുട്ടിയെ കാണുന്നവർ പൊലീസിലെ താഴെ കാണുന്ന നമ്പറിലോ അറിയിക്കണമെന്ന് ബന്ധുക്കൾ അഭ്യർഥിച്ചു. **ഫോൺ: 9544773169, 9656030780**

## Article Content

**മലപ്പുറം : **തിരൂർ ചമ്രവട്ടം സ്വദേശിയായ 15കാരനെ കാണാനില്ലെന്ന് പരാതി. ചമ്രവട്ടം പുതുപ്പള്ളിയിലെ നീറ്റിയാട്ടിൽ സക്കീറിന്റെ മകൻ മുഹമ്മദ് ഷാദിലിനെയാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ കാണാതായത്. ബന്ധുക്കൾ തിരൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കുട്ടിയെ കാണുന്നവർ പൊലീസിലെ താഴെ കാണുന്ന നമ്പറിലോ അറിയിക്കണമെന്ന് ബന്ധുക്കൾ അഭ്യർഥിച്ചു. **ഫോൺ: 9544773169, 9656030780**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316450/report-of-missing-15-year-old-from-tirur)