---
title: " ജോലി ബാങ്കിലായാലോ...? ശമ്പളം ഒരു ലക്ഷം വരെ...! ബാങ്ക് ഓഫ് ബറോഡയില്‍ മാനേജറാവാൻ അവസരം; അപേക്ഷ ഒക്ടോബര്‍ 9-വരെ "
english_title: "Opportunity to become a manager in Bank of Baroda; Applications open till October 9"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316449/opportunity-to-become-a-manager-in-bank-of-baroda-applications-open-till-october-9"
published_at: "2025-09-22T22:34:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d181e05a1ef_bank.jpg"
keywords: []
---

#  ജോലി ബാങ്കിലായാലോ...? ശമ്പളം ഒരു ലക്ഷം വരെ...! ബാങ്ക് ഓഫ് ബറോഡയില്‍ മാനേജറാവാൻ അവസരം; അപേക്ഷ ഒക്ടോബര്‍ 9-വരെ 

> **Lead Summary:** ** ബാ**ങ്ക് ഓഫ് ബറോഡയില്‍ മാനേജര്‍, സീനിയര്‍ മാനേജര്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ ഒന്‍പതുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്‌സൈറ്റായ [bankofbaroda.bank.in ]-വഴിയാണ് അപേക്ഷിക്കേണ്ടത്.

## Article Content

** ബാ**ങ്ക് ഓഫ് ബറോഡയില്‍ മാനേജര്‍, സീനിയര്‍ മാനേജര്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ ഒന്‍പതുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്‌സൈറ്റായ [bankofbaroda.bank.in ]-വഴിയാണ് അപേക്ഷിക്കേണ്ടത്.

**തസ്തികകളും യോഗ്യതകളും**

**മാനേജര്‍-ട്രേഡ് ഫിനാന്‍സ് ഓപ്പറേഷന്‍സ്(14 പോസ്റ്റുകള്‍)**

**മാനേജര്‍-ഫോറെക്‌സ് അക്വിസിഷന്‍ ആന്‍ഡ് റിലേഷന്‍ഷിപ്പ്(37)**

സീനിയര്‍ മാനേജര്‍-ഫോറെക്‌സ് അക്വിസിഷന്‍ ആന്‍ഡ് റിലേഷന്‍ഷിപ്പ്(5 പോസ്റ്റുകള്‍)****

**എങ്ങനെ അപേക്ഷിക്കാം**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316449/opportunity-to-become-a-manager-in-bank-of-baroda-applications-open-till-october-9)