---
title: "നല്ല പൂസാണല്ലേ? കോഴിക്കോട് എക്സൈസ് വാഹനം ഡിവൈഡറിലിടിച്ച് അപകടം; മദ്യ ലഹരിയിലായിരുന്നു  ഡ്രൈവർ അറസ്റ്റിൽ"
english_title: "Excise driver arrested for driving under the influence of alcohol in Kozhikode's Feroke "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316265/excise-driver-arrested-for-driving-under-the-influence-of-alcohol-in-kozhikodes-feroke"
published_at: "2025-09-22T10:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d0dd38254f2_fgfd.jpg"
keywords: []
---

# നല്ല പൂസാണല്ലേ? കോഴിക്കോട് എക്സൈസ് വാഹനം ഡിവൈഡറിലിടിച്ച് അപകടം; മദ്യ ലഹരിയിലായിരുന്നു  ഡ്രൈവർ അറസ്റ്റിൽ

> **Lead Summary:** കോഴിക്കോട് : **[** കോഴിക്കോട് ഫറോഖിൽ മദ്യലഹരിയിൽ വാഹനം ഓടിച്ച എക്സൈസ് ഡ്രൈവറെ അറസ്റ് ചെയ്തു . ഫറോഖ് എക്സൈസ് ഓഫീസിലെ ഡ്രൈവറായ എഡിസൺ എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാൾ ഓടിച്ച എക്സൈസ് വാഹനം ഡിവൈഡറിൽ ഇടിച്ചുകയറിയതിനെ തുടർന്ന് നാട്ടുകാർ തടഞ്ഞു വയ്ക്കുകയായിരുന്നു.

## Article Content

കോഴിക്കോട് : **[** കോഴിക്കോട് ഫറോഖിൽ മദ്യലഹരിയിൽ വാഹനം ഓടിച്ച എക്സൈസ് ഡ്രൈവറെ അറസ്റ് ചെയ്തു . ഫറോഖ് എക്സൈസ് ഓഫീസിലെ ഡ്രൈവറായ എഡിസൺ എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാൾ ഓടിച്ച എക്സൈസ് വാഹനം ഡിവൈഡറിൽ ഇടിച്ചുകയറിയതിനെ തുടർന്ന് നാട്ടുകാർ തടഞ്ഞു വയ്ക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316265/excise-driver-arrested-for-driving-under-the-influence-of-alcohol-in-kozhikodes-feroke)