---
title: "പാലക്കാട് അധ്യാപകനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "Palakkad teacher found hanging at home"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316194/palakkad-teacher-found-hanging-at-home"
published_at: "2025-09-21T18:54:00+05:30"
category: "Crime"
language: "ml"
image: "https://truevisionnews.com/image-uploads/68cffcae67060_g.jpg"
keywords: []
---

# പാലക്കാട് അധ്യാപകനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **പാലക്കാട്: ( **[www.truevisionnews.com]** )** അധ്യാപകനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് തച്ഛനാട്ടുകര പട്ടിശേരി സ്വദേശി സലീം ആണ് മരിച്ചത്. മാണിക്കപറമ്പ് സർക്കാർ സ്കൂളിലെ അധ്യാപകനാണ്. വൈകിട്ട് അഞ്ചോടെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സലീമിന്‍റെ മകന്‍ 12 വര്‍ഷമായി കിടപ്പുരോഗിയാണ്. ഇതിൽ മാനസിക പ്രയാസമുണ്ടായിരുന്നെന്നും ഇതാകാം മരണ കാരണമെന്നും പൊലീസ് പറഞ്ഞു.

## Article Content

**പാലക്കാട്: ( **[www.truevisionnews.com]** )** അധ്യാപകനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് തച്ഛനാട്ടുകര പട്ടിശേരി സ്വദേശി സലീം ആണ് മരിച്ചത്. മാണിക്കപറമ്പ് സർക്കാർ സ്കൂളിലെ അധ്യാപകനാണ്. വൈകിട്ട് അഞ്ചോടെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സലീമിന്‍റെ മകന്‍ 12 വര്‍ഷമായി കിടപ്പുരോഗിയാണ്. ഇതിൽ മാനസിക പ്രയാസമുണ്ടായിരുന്നെന്നും ഇതാകാം മരണ കാരണമെന്നും പൊലീസ് പറഞ്ഞു.

**സഹായം തേടാനുള്ള നമ്പറുകൾ: **നിരവധി ഹെൽപ്പ് ലൈൻ നമ്പറുകൾ ലഭ്യമാണ്. ഈ നമ്പറുകളിൽ വിളിച്ചാൽ പരിശീലനം ലഭിച്ച കൗൺസിലർമാരുടെ സൗജന്യ സേവനങ്ങൾ ലഭിക്കും.

ആത്മഹത്യയെക്കുറിച്ച് സംസാരിക്കുന്നത് ആളുകളെ അതിലേക്ക് പ്രേരിപ്പിക്കില്ല, മറിച്ച് അത് അവരെ രക്ഷിക്കാൻ സഹായിച്ചേക്കാം. ദുരിതത്തിലായ ഒരു വ്യക്തിയെ സഹായിക്കാൻ മനസ്സ് തുറന്ന് സംസാരിക്കുന്നതും പ്രൊഫഷണൽ സഹായം തേടാൻ പ്രേരിപ്പിക്കുന്നതും നിർണായകമാണ്.

**ഹെൽപ്പ് ലൈൻ നമ്പറുകൾ:**

**ദിശ (DISHA): 1056 (കേരള സർക്കാർ)**

**ടെലി-മാനസ് (Tele-MANAS): 14416 (ഇന്ത്യൻ സർക്കാർ)**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316194/palakkad-teacher-found-hanging-at-home)