---
title: " ആ നിഷ്കളങ്കതയെ മുതലെടുത്തു? കളമശ്ശേരിയിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; അയൽവാസിയായ യുവാവിനായി അന്വേഷണം"
english_title: "A complaint has been filed alleging that a six-year-old girl was raped in Kalamassery, Ernakulam."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316109/a-complaint-has-been-filed-alleging-that-a-six-year-old-girl-was-raped-in-kalamassery-ernakulam"
published_at: "2025-09-21T11:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cf8f9a8cee6_rape.jpg"
keywords: []
---

#  ആ നിഷ്കളങ്കതയെ മുതലെടുത്തു? കളമശ്ശേരിയിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; അയൽവാസിയായ യുവാവിനായി അന്വേഷണം

> **Lead Summary:** എറണാകുളം കളമശ്ശേരിയിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന് പരാതി. ഇതര സംസ്ഥാനത്തൊഴിലാളികളുടെ മകളാണ് അതിക്രമത്തിനിരയായത്. കളമശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. അയൽവാസിയായ യുവാവിനായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

## Article Content

എറണാകുളം കളമശ്ശേരിയിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന് പരാതി. ഇതര സംസ്ഥാനത്തൊഴിലാളികളുടെ മകളാണ് അതിക്രമത്തിനിരയായത്. കളമശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. അയൽവാസിയായ യുവാവിനായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

അതേസമയം ജോലിക്കിടയില്‍ മുയ്യം സ്വദേശി കുഴഞ്ഞുവീണു മരിച്ചു.മുയ്യത്തെ അവരാക്കന്‍ വീട്ടില്‍ എ.സൈനുദ്ദീനാണ്(50) മരിച്ചത്. കാക്കാത്തോട് റോഡിലെ അറേബ്യന്‍ സൂക്ക് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന സൈനുദ്ദീന്‍ .

ഇന്ന് രാവിലെ 9.45 ന് ജോലിക്കിടയില്‍ നെഞ്ചുവേദന വന്ന് കുഴഞ്ഞുവീഴുകയായിരുന്നു.ഉടന്‍തന്നെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല . ഭാര്യ മുംതാസ്, മക്കള്‍: ഫാത്തിമ, അബ്ദുള്ള, സുഹൈല്‍, ഷാഹില്‍.സഹോദരങ്ങള്‍- അഷ്റഫ്, ജബ്ബാര്‍, അബ്ദുല്‍ കരീം, നബീസ, സാറബി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316109/a-complaint-has-been-filed-alleging-that-a-six-year-old-girl-was-raped-in-kalamassery-ernakulam)