---
title: "കലവറയിൽ ആളിപടർന്ന് തീ ; തിരുവനന്തപുരം ഇടയാർ നാരകത്തറ ക്ഷേത്രത്തിൽ തീപിടിത്തം"
english_title: "Fire breaks out at Narakathara temple in Idayar Thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/315867/fire-breaks-out-at-narakathara-temple-in-idayar-thiruvananthapuram"
published_at: "2025-09-19T22:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cd91d548097_fire.jpg"
keywords: []
---

# കലവറയിൽ ആളിപടർന്ന് തീ ; തിരുവനന്തപുരം ഇടയാർ നാരകത്തറ ക്ഷേത്രത്തിൽ തീപിടിത്തം

> **Lead Summary:** ഇടയാർ നാരകത്തറ ക്ഷേത്രത്തിൽ തീപിടിത്തം. ക്ഷേത്രത്തോട് ചേർന്നുള്ള കലവറയിലാണ് തീപിടിത്തമുണ്ടായത്. തീയണക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. നിരവധി ഫയർ എഞ്ചിനുകൾ സ്ഥലത്ത് എത്തിയിട്ടുണ്ട്.

## Article Content

ഇടയാർ നാരകത്തറ ക്ഷേത്രത്തിൽ തീപിടിത്തം. ക്ഷേത്രത്തോട് ചേർന്നുള്ള കലവറയിലാണ് തീപിടിത്തമുണ്ടായത്. തീയണക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. നിരവധി ഫയർ എഞ്ചിനുകൾ സ്ഥലത്ത് എത്തിയിട്ടുണ്ട്.

7.30 ഓടെയാണ് തീപിടിത്തം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ക്ഷേത്രത്തിന്റെ ഭൂരിഭാഗവും നിർമിച്ചത് തടികൊണ്ടാണ്. അതുകൊണ്ടാണ് തീ പടരാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. നിലവിൽ തീ നിയന്ത്രണ വിധേയമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/315867/fire-breaks-out-at-narakathara-temple-in-idayar-thiruvananthapuram)