---
title: "ഇ​റ​ച്ചി വേണ്ടി വന്നാൽ കൊല്ലും .....; പുള്ളിമാനെ ഷോക്കടിപ്പിച്ച് കൊ​ന്ന രണ്ടുപേർ പിടിയിൽ"
english_title: "The Nenmara police have arrested two people who allegedly killed a leopard by shocking it."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/315837/the-nenmara-police-have-arrested-two-people-who-allegedly-killed-a-leopard-by-shocking-it"
published_at: "2025-09-19T19:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cd681a4606c_arrest.jpg"
keywords: []
---

# ഇ​റ​ച്ചി വേണ്ടി വന്നാൽ കൊല്ലും .....; പുള്ളിമാനെ ഷോക്കടിപ്പിച്ച് കൊ​ന്ന രണ്ടുപേർ പിടിയിൽ

> **Lead Summary:** ക​യ​റാ​ടി കൈ​ത​ച്ചി​റ​യി​ൽ പു​ള്ളി​മാ​നി​നെ ഷോ​ക്ക​ടി​പി​ച്ച് കൊ​ന്ന ര​ണ്ടു പേ​രെ നെ​ന്മാ​റ പോ​ലീ​സ് പി​ടി​കൂ​ടി. ക​യ​റാ​ടി സ്വ​ദേ​ശി​ക​ളാ​യ ബാ​ബു , സു​നീ​ഷ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി കൈ​ത​ച്ചി​റ മോ​ഹ​ന​ന്‍റെ റ​ബ​ർ തോ​ട്ട​ത്തി​ൽ ക​ട​ന്ന് വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ഉ​പ​യോ​ഗി​ച്ച് മാ​നി​നെ കൊ​ല്ലു​ക​യാ​യി​രു​ന്നു.

## Article Content

ക​യ​റാ​ടി കൈ​ത​ച്ചി​റ​യി​ൽ പു​ള്ളി​മാ​നി​നെ ഷോ​ക്ക​ടി​പി​ച്ച് കൊ​ന്ന ര​ണ്ടു പേ​രെ നെ​ന്മാ​റ പോ​ലീ​സ് പി​ടി​കൂ​ടി. ക​യ​റാ​ടി സ്വ​ദേ​ശി​ക​ളാ​യ ബാ​ബു , സു​നീ​ഷ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി കൈ​ത​ച്ചി​റ മോ​ഹ​ന​ന്‍റെ റ​ബ​ർ തോ​ട്ട​ത്തി​ൽ ക​ട​ന്ന് വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ഉ​പ​യോ​ഗി​ച്ച് മാ​നി​നെ കൊ​ല്ലു​ക​യാ​യി​രു​ന്നു.

വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് നെ​ൻ​മാ​റ പോ​ലീ​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​റ​ച്ചി വി​ൽ​പന​ക്കാ​യാ​ണ് മാ​നി​നെ കൊ​ന്നെ​ത​ന്ന് പ്ര​തി​ക​ൾ സ​മ്മ​തി​ച്ചി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​രെ മേ​ൽ ന​ട​പ​ടി​ക​ൾ​ക്കാ​യി വ​നം വ​കു​പ്പി​ന് കൈ​മാ​റു​മെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു​ണ്ട്

### Related Links & Sources
- [Original Story Source](https://truevisionnews.com/news/315837/the-nenmara-police-have-arrested-two-people-who-allegedly-killed-a-leopard-by-shocking-it)