---
title: "ബിജെപി ദേശീയ കൗൺസിൽ അംഗവും മുതിർന്ന ബിജെപി നേതാവുമായ ‌ചേറ്റൂർ ബാലകൃഷ്ണൻ അന്തരിച്ചു"
english_title: "BJP National Council member and senior BJP leader Chettur Balakrishnan passes away"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/315465/bjp-national-council-member-and-senior-bjp-leader-chettur-balakrishnan-passes-away"
published_at: "2025-09-18T07:03:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cb61a6634f8_chiur.jpg"
keywords: []
---

# ബിജെപി ദേശീയ കൗൺസിൽ അംഗവും മുതിർന്ന ബിജെപി നേതാവുമായ ‌ചേറ്റൂർ ബാലകൃഷ്ണൻ അന്തരിച്ചു

> **Lead Summary:** **കോഴിക്കോട്: **ബിജെപി ദേശീയ കൗൺസിൽ അംഗവും മുതിർന്ന ബിജെപി നേതാവുമായ ‌ചേറ്റൂർ ബാലകൃഷ്ണൻ അന്തരിച്ചു. കോഴിക്കോട് ഓമശ്ശേരിയിലെ വീട്ടിൽ വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു. സംസ്കാരം വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പിൽ നടക്കും. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ, കോഴിക്കോട് ജില്ല അധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

## Article Content

**കോഴിക്കോട്: **ബിജെപി ദേശീയ കൗൺസിൽ അംഗവും മുതിർന്ന ബിജെപി നേതാവുമായ ‌ചേറ്റൂർ ബാലകൃഷ്ണൻ അന്തരിച്ചു. കോഴിക്കോട് ഓമശ്ശേരിയിലെ വീട്ടിൽ വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു. സംസ്കാരം വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പിൽ നടക്കും. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ, കോഴിക്കോട് ജില്ല അധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/315465/bjp-national-council-member-and-senior-bjp-leader-chettur-balakrishnan-passes-away)