---
title: "അതിദാരുണം ....; ഇടുക്കിയിൽ കെട്ടിടനിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം "
english_title: "One person died in a landslide during construction in Chithirapuram, Idukki."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/315398/one-person-died-in-a-landslide-during-construction-in-chithirapuram-idukki"
published_at: "2025-09-17T16:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ca9bdc6ffe1_dead.jpg"
keywords: []
---

# അതിദാരുണം ....; ഇടുക്കിയിൽ കെട്ടിടനിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം 

> **Lead Summary:** ഇടുക്കി ചിത്തിരപുരത്ത് കെട്ടിടനിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ടുപേർ മരിച്ചു. മണ്ണെടുക്കുന്നതിനിടെ മൺതിട്ട ഇടിഞ്ഞു രണ്ട് പേർ മണ്ണിനടിയിൽ പെടുകയായിരുന്നു.

## Article Content

ഇടുക്കി ചിത്തിരപുരത്ത് കെട്ടിടനിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ടുപേർ മരിച്ചു. മണ്ണെടുക്കുന്നതിനിടെ മൺതിട്ട ഇടിഞ്ഞു രണ്ട് പേർ മണ്ണിനടിയിൽ പെടുകയായിരുന്നു.

ആനച്ചാൽ, ബൈസൺവാലി സ്വദേശികൾ ആണ് അപകടത്തിൽ പെട്ടത്. അടിമാലി, മൂന്നാർ അഗ്നിശമനസേന യൂണിറ്റുകളെത്തിയാണ് തെരച്ചിൽ നടത്തിയത്.  

### Related Links & Sources
- [Original Story Source](https://truevisionnews.com/news/315398/one-person-died-in-a-landslide-during-construction-in-chithirapuram-idukki)