---
title: "ഇതുവരെ ഉണ്ടാക്കിയില്ല...! സോഷ്യൽമീഡിയയിൽ തിളങ്ങി ജെമിനി നാനോ ബനാനയിലെ പുതിയ ട്രെന്‍ഡ്; നിങ്ങള്‍ക്കും ചെയ്യാം... ഇതാ പ്രേംറ്റുകൾ "
english_title: "The new trend in Gemini Nano Banana is shining on social media, you can do it too Here are the pretties"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314864/the-new-trend-in-gemini-nano-banana-is-shining-on-social-media-you-can-do-it-too-here-are-the-pretties"
published_at: "2025-09-15T08:04:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c77bd2c5768_gemini.jpg"
keywords: []
---

# ഇതുവരെ ഉണ്ടാക്കിയില്ല...! സോഷ്യൽമീഡിയയിൽ തിളങ്ങി ജെമിനി നാനോ ബനാനയിലെ പുതിയ ട്രെന്‍ഡ്; നിങ്ങള്‍ക്കും ചെയ്യാം... ഇതാ പ്രേംറ്റുകൾ 

> **Lead Summary:** ** ചാ**റ്റ് ജിപിടിയിലെ ജിബിലി സ്റ്റൈല്‍ ചിത്രങ്ങള്‍ വൈറലായി മാസങ്ങള്‍ക്ക് ശേഷം സമൂഹമാധ്യമങ്ങളിലാകെ പുതിയ എഐ ഫീച്ചര്‍ ട്രെന്‍ഡ് ആവുകയാണ്. 90 കളില്‍ പ്രചാരത്തിലുണ്ടായിരുന്ന സാരി സ്റ്റൈലില്‍ തിളങ്ങി നില്‍ക്കുകയാണ് ഇന്നത്തെ പെണ്‍കുട്ടികള്‍. ഗൂഗിള്‍ ജെമിനൈയിലെ നാനോ ബനാന ടൂള്‍ ഉപയോഗിച്ചാണ് ഈ ചിത്രങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. അത് നിര്‍മിക്കുന്നതാകട്ടെ ചാറ്റ് ജിപിടിയില്‍നിന്നും മറ്റുമുള്ള ഒന്നാന്തരം പ്രോംറ്റുകള്‍ ഉപയോഗിച്ച്.

## Article Content

** ചാ**റ്റ് ജിപിടിയിലെ ജിബിലി സ്റ്റൈല്‍ ചിത്രങ്ങള്‍ വൈറലായി മാസങ്ങള്‍ക്ക് ശേഷം സമൂഹമാധ്യമങ്ങളിലാകെ പുതിയ എഐ ഫീച്ചര്‍ ട്രെന്‍ഡ് ആവുകയാണ്. 90 കളില്‍ പ്രചാരത്തിലുണ്ടായിരുന്ന സാരി സ്റ്റൈലില്‍ തിളങ്ങി നില്‍ക്കുകയാണ് ഇന്നത്തെ പെണ്‍കുട്ടികള്‍. ഗൂഗിള്‍ ജെമിനൈയിലെ നാനോ ബനാന ടൂള്‍ ഉപയോഗിച്ചാണ് ഈ ചിത്രങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. അത് നിര്‍മിക്കുന്നതാകട്ടെ ചാറ്റ് ജിപിടിയില്‍നിന്നും മറ്റുമുള്ള ഒന്നാന്തരം പ്രോംറ്റുകള്‍ ഉപയോഗിച്ച്.

എന്തായാലും വൈറലായ ചിത്രങ്ങള്‍ നിര്‍മിച്ച പ്രോംറ്റുകള്‍ റെഡി മെയ്ഡായി സമൂഹ മാധ്യമങ്ങളില്‍ ലഭ്യമാണ്. ഇതില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യാം.

**സാരിയിലുള്ള വൈറല്‍ ചിത്രങ്ങള്‍ എങ്ങനെ നിര്‍മിക്കാം ?**

**സാരിയിലുള്ള ചിത്രങ്ങള്‍ നിര്‍മിക്കാന്‍**

ദമ്പതികളുടെ മനോഹരമായ ചിത്രങ്ങള്‍ നിര്‍മിക്കാന്‍ രണ്ട് പേരുടേയും മുഖം വ്യക്തമാകുന്ന നല്ലൊരു ചിത്രം ജെമിനൈയില്‍ അപ്ലോഡ് ചെയ്തതിന് ശേഷം താഴെ കാണുന്ന പ്രോംറ്റ് കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യുക

**ഇത്തരത്തില്‍ ഒട്ടേറെ പ്രോംറ്റുകള്‍ ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ ലഭ്യമാണ്.**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314864/the-new-trend-in-gemini-nano-banana-is-shining-on-social-media-you-can-do-it-too-here-are-the-pretties)