---
title: "തിരുവനന്തപുരത്ത് മുത്തച്ഛനെ ചെറുമകൻ കുത്തിക്കൊന്നു"
english_title: "Grandson stabs grandfather to death in Thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314818/grandson-stabs-grandfather-to-death-in-thiruvananthapuram"
published_at: "2025-09-14T19:18:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c6c7df38f30_1.jpg"
keywords: []
---

# തിരുവനന്തപുരത്ത് മുത്തച്ഛനെ ചെറുമകൻ കുത്തിക്കൊന്നു

> **Lead Summary:** **തിരുവനന്തപുരം: ** തിരുവനന്തപുരം പാലോട് ഇടിഞ്ഞാറിൽ മുത്തച്ഛനെ ചെറുമകൻ കുത്തിക്കൊന്നു. ഇടിഞ്ഞാർ സ്വദേശി രാജേന്ദ്രനെയാണ് ചെറുമകൻ സന്ദീപ് കൊലപ്പെടുത്തിയത്. സന്ദീപിനെ പാലോട് പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി മദ്യലഹരിയിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് കലാശിച്ചതെന്നും പൊലീസ് കൂട്ടിച്ചേർത്തു.

## Article Content

**തിരുവനന്തപുരം: ** തിരുവനന്തപുരം പാലോട് ഇടിഞ്ഞാറിൽ മുത്തച്ഛനെ ചെറുമകൻ കുത്തിക്കൊന്നു. ഇടിഞ്ഞാർ സ്വദേശി രാജേന്ദ്രനെയാണ് ചെറുമകൻ സന്ദീപ് കൊലപ്പെടുത്തിയത്. സന്ദീപിനെ പാലോട് പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി മദ്യലഹരിയിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് കലാശിച്ചതെന്നും പൊലീസ് കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314818/grandson-stabs-grandfather-to-death-in-thiruvananthapuram)