---
title: "പൈസ വേണ്ട ...! ആധാർ പുതുക്കാത്തവർ ശ്രദ്ധിക്കുക; സൗജന്യമായി പുതുക്കാനുള്ള അവസാന ദിവസം ഇന്ന്"
english_title: "No need for money Attention those who haven't renewed Aadhaar Today is the last day to renew for free"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314800/no-need-for-money-attention-those-who-havent-renewed-aadhaar-today-is-the-last-day-to-renew-for-free"
published_at: "2025-09-14T16:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c69a320abd1_ghgtt.jpg"
keywords: []
---

# പൈസ വേണ്ട ...! ആധാർ പുതുക്കാത്തവർ ശ്രദ്ധിക്കുക; സൗജന്യമായി പുതുക്കാനുള്ള അവസാന ദിവസം ഇന്ന്

> **Lead Summary:** **( **[www.truevisionnews.com]** )** ആധാർ പുതുക്കാത്തവർ ശ്രദ്ധിക്കുക, പുതുക്കാനുള്ള അവസാന തിയതി ഇന്നാണ്. ഇന്ത്യയിലെ ഏതൊരു പൗരന്റെയും പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. പത്ത് വർഷത്തിൽ അധികമായ ആധാർ കാർഡുകൾ നിര്ബന്ധമായി പുതുക്കണമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശമുണ്ട്.

## Article Content

**( **[www.truevisionnews.com]** )** ആധാർ പുതുക്കാത്തവർ ശ്രദ്ധിക്കുക, പുതുക്കാനുള്ള അവസാന തിയതി ഇന്നാണ്. ഇന്ത്യയിലെ ഏതൊരു പൗരന്റെയും പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. പത്ത് വർഷത്തിൽ അധികമായ ആധാർ കാർഡുകൾ നിര്ബന്ധമായി പുതുക്കണമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശമുണ്ട്.

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ആധാർ കാർഡ് ഉടമകൾക്ക് അവരുടെ വിശദാംശങ്ങൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനോ തിരുത്താനോ ഏതാനും ദിവസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ. സെപ്റ്റംബർ 14 അതായത് ഇന്ന് വരെയാണ് സൗജന്യമായി ആധാർ പുതുക്കാൻ അവസരമുള്ളത്. കൂടി യാതൊരു ഇന്ന് കൂടി ഫീസി കൂടാതെ പൗരന്മാർക്ക് അവരുടെ ആധാർ രേഖകൾ ഓൺലൈനായി പുതുക്കാമെന്നർത്ഥം.

ഓഫ്‌ലൈനായി ആധാർ പുതുക്കയാണെങ്കിൽ, അതായത് ആധാർ സെന്ററുകളിൽ നേരിട്ട് എത്തി ചെയ്യുകയാണെങ്കിൽ 50 രൂപ ഫീസ് നൽകേണ്ടി വരും. പൗരന്മാർക്ക് [https://myaadhaar.uidai.gov.in](https://myaadhaar.uidai.gov.in) എന്നതിലൂടെ ആധാർ ഓൺലൈൻ ആയി പുതുക്കാം.

പേര്, ജനനത്തീയതി, വിലാസം മുതലായ ജനസംഖ്യാപരമായ വിവരങ്ങളാണ് ഓൺലൈൻ ആയി തിരുത്താൻ സാധിക്കുക. ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെങ്കിൽ ആധാർ കേന്ദ്രങ്ങളിൽ പോകേണ്ടി വരും.

**ആധാർ എങ്ങനെ അപ്ഡേറ്റ് ചെയ്യാം**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314800/no-need-for-money-attention-those-who-havent-renewed-aadhaar-today-is-the-last-day-to-renew-for-free)