---
title: "ആഹാ എന്താ രുചി...; വൈകുന്നേരത്തെ കട്ടനൊപ്പം അടിപൊളി  പഴം പൊരി കഴിക്കാം "
english_title: "Let's make fruit puree."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314785/lets-make-fruit-puree"
published_at: "2025-09-14T14:38:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c6862d2bc1c_bababa.jpg"
keywords: []
---

# ആഹാ എന്താ രുചി...; വൈകുന്നേരത്തെ കട്ടനൊപ്പം അടിപൊളി  പഴം പൊരി കഴിക്കാം 

> **Lead Summary:** വൈകുന്നേരം ഒരു ചായ എല്ലാവർക്കും നിർബന്ധമാണ് . എന്നാൽ ഇന്നത്തെ ചായയുടെ കൂടെ ഒരു അടിപൊളി പഴം പൊരി ഉണ്ടാക്കാം .

## Article Content

വൈകുന്നേരം ഒരു ചായ എല്ലാവർക്കും നിർബന്ധമാണ് . എന്നാൽ ഇന്നത്തെ ചായയുടെ കൂടെ ഒരു അടിപൊളി പഴം പൊരി ഉണ്ടാക്കാം .

***ചേരുവകൾ***

***ആട്ട ***

***മൈദ ***

***പഞ്ചസാര ***

***ചെറിയ ജീരകം ***

***ഉപ്പ് ***

***മഞ്ഞൾപ്പൊടി ***

***മുട്ട ***

***വെള്ളം ***

***നേന്ത്ര പഴം***

***തയ്യാറാക്കുന്നവിധം***

***ആദ്യം തന്നെ ആദ്യമായി ഒരു പാത്രത്തിൽ ആട്ട, മൈദ, പഞ്ചസാര, ചെറിയ ജീരകം, ഉപ്പ്, മഞ്ഞൾപ്പൊടി,മുട്ട ഇവയെല്ലാം എടുക്കുക. ഇതിൽ 1 കപ്പ് വെള്ളം കുറേശ്ശെ ആയി ചേർത്ത് ഒരു മാവ് തയാറാക്കണം . ശേഷം പഴം മാവിൽ മുക്കി എണ്ണയിൽ വറുത്ത് കോരി എടുക്കാം.***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314785/lets-make-fruit-puree)