---
title: "ത്രാസുൾപ്പെടെ ഉണ്ടല്ലോ .....; കണ്ണൂർ ചൊക്ലിയിൽ വീ​ട്ടി​ൽ വി​ൽപന​ക്ക് സൂ​ക്ഷി​ച്ച ക​ഞ്ചാ​വ് പി​ടി​കൂ​ടി"
english_title: "508 grams of cannabis stored for sale at a house in a field east of Nidumbaram was seized."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314721/508-grams-of-cannabis-stored-for-sale-at-a-house-in-a-field-east-of-nidumbaram-was-seized"
published_at: "2025-09-14T10:49:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/68c650740d3fe_ganja.jpg"
keywords: []
---

# ത്രാസുൾപ്പെടെ ഉണ്ടല്ലോ .....; കണ്ണൂർ ചൊക്ലിയിൽ വീ​ട്ടി​ൽ വി​ൽപന​ക്ക് സൂ​ക്ഷി​ച്ച ക​ഞ്ചാ​വ് പി​ടി​കൂ​ടി

> **Lead Summary:** നി​ടു​മ്പ്രം കി​ഴ​ക്കെ വ​യ​ലി​ലെ വീ​ട്ടി​ൽ വി​ൽപന​ക്ക് സൂ​ക്ഷി​ച്ച 508 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​കൂ​ടി. ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

## Article Content

നി​ടു​മ്പ്രം കി​ഴ​ക്കെ വ​യ​ലി​ലെ വീ​ട്ടി​ൽ വി​ൽപന​ക്ക് സൂ​ക്ഷി​ച്ച 508 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​കൂ​ടി. ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ശ​നി​യാ​ഴ്ച രാ​വി​ലെ 11.30 ഓ​ടെ ഡാ​ൻ​സാ​ഫ് ടീ​മി​ൻ​ന്റെ​യും ചൊ​ക്ലി സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ രാ​ഗേ​ഷി​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് കി​ഴ​ക്കെ വ​യ​ലി​ലെ വീ​ട്ടി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ൽ 508 ഗ്രാം ​ക​ഞ്ചാ​വ് വീ​തി​ച്ചു പാ​ക്ക് ചെ​യ്ത് വി​ൽ​ക്കാ​നാ​യി സൂ​ക്ഷി​ച്ച 30 പോ​ളി​ത്തീ​ൻ ക​വ​ർ,ത്രാ​സ് എ​ന്നി​വ പി​ടി​കൂ​ടി​യ​ത്.വീ​ട്ടു​കാ​ര​നാ​യ സ​മീ​ർ (28) എ​ന്ന​യാ​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നി​ര​വ​ധി ക​ഞ്ചാ​വ് കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് അ​റ​സ്റ്റി​ലാ​യ സ​മീ​ർ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314721/508-grams-of-cannabis-stored-for-sale-at-a-house-in-a-field-east-of-nidumbaram-was-seized)