---
title: "'കാടിറങ്ങിയാൽ കൊല്ലും'...! ബില്ലിന് അം​ഗീകാരം; അക്രമകാരികളായ മൃ​ഗങ്ങളെ കൊല്ലാൻ അനുമതി നൽകി മന്ത്രിസഭയോ​ഗം"
english_title: "The cabinet meeting approved a bill that allows the killing of violent animals."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314544/the-cabinet-meeting-approved-a-bill-that-allows-the-killing-of-violent-animals"
published_at: "2025-09-13T11:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c506f7c8cec_elephant.jpg"
keywords: []
---

# 'കാടിറങ്ങിയാൽ കൊല്ലും'...! ബില്ലിന് അം​ഗീകാരം; അക്രമകാരികളായ മൃ​ഗങ്ങളെ കൊല്ലാൻ അനുമതി നൽകി മന്ത്രിസഭയോ​ഗം

> **Lead Summary:** അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന ബില്ലിന് അം​ഗീകാരം നൽകി മന്ത്രിസഭയോ​ഗം. കേന്ദ്ര നിയമത്തിൽ ഭേദഗതിക്കാണ് ബിൽ വരുന്ന സഭ സമ്മേളനത്തിൽ അവതരിപ്പിക്കും.

## Article Content

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന ബില്ലിന് അം​ഗീകാരം നൽകി മന്ത്രിസഭയോ​ഗം. കേന്ദ്ര നിയമത്തിൽ ഭേദഗതിക്കാണ് ബിൽ വരുന്ന സഭ സമ്മേളനത്തിൽ അവതരിപ്പിക്കും.

വന നിയമത്തിലെ ഭേദഗതി ബില്ലിനും അംഗീകാരം സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ ചന്ദന മരം വനം വകുപ് അനുമതിയോടെ മുറിക്കാം.വനം എക്കോ ടൂറിസം ബോർഡ് ബിൽ മാറ്റി വെച്ചു.

അതേസമയം സംസ്ഥാനത്ത് സ്വര്‍ണവിലയ്ക്ക് ഇന്ന് നേരിയ കുറവ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു ഗ്രാമിന് 10 രൂപ വീതവും ഇടിഞ്ഞു. പവന് 81000 രൂപയില്‍ നിന്ന് ഇന്നും താഴ്ചയുണ്ടായിട്ടില്ല. പവന് 81520 രൂപ എന്ന നിരക്കില്‍ തന്നെയാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് ഇന്ന് 10,190 രൂപയും നല്‍കേണ്ടി വരും.

നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 80,000 കടന്നത്. കുറച്ച് അധികം നാളുകളായി സ്വര്‍ണവിലയില്‍ വലിയ വര്‍ധനവ് ആണ് രേഖപ്പെടുത്തുന്നത്.കഴിഞ്ഞ ദിവസം ഒരു പവന്റെ വില 81600 രൂപയിലെത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314544/the-cabinet-meeting-approved-a-bill-that-allows-the-killing-of-violent-animals)