---
title: "യാത്രക്കാർക്ക് സന്തോഷവാർത്ത; നവരാത്രി, ദീപാവലി ആഘോഷമാക്കൻ, പ്രത്യേക ട്രെയിൻ സർവീസമായി റെയിൽവേ"
english_title: "Good news for passengers; Special train service to celebrate Navratri and Diwali"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314262/good-news-for-passengers-special-train-service-to-celebrate-navratri-and-diwali"
published_at: "2025-09-11T19:51:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c2dc3cbe851_hhtyrtterwr.jpg"
keywords: []
---

# യാത്രക്കാർക്ക് സന്തോഷവാർത്ത; നവരാത്രി, ദീപാവലി ആഘോഷമാക്കൻ, പ്രത്യേക ട്രെയിൻ സർവീസമായി റെയിൽവേ

> **Lead Summary:** **ദില്ലി: [** നവരാത്രി, ദീപാവലി ആഘോഷങ്ങൾ കണക്കിലെടുത്ത്, ദക്ഷിണ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. ലോകമാന്യതിലക്-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ സർവീസാണ് ഇതിൽ പ്രധാനം.

## Article Content

**ദില്ലി: [** നവരാത്രി, ദീപാവലി ആഘോഷങ്ങൾ കണക്കിലെടുത്ത്, ദക്ഷിണ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. ലോകമാന്യതിലക്-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ സർവീസാണ് ഇതിൽ പ്രധാനം.

ഈ ട്രെയിൻ സെപ്റ്റംബർ 25 മുതൽ എല്ലാ വ്യാഴാഴ്ചകളിലും ലോകമാന്യതിലകിൽ നിന്ന് പുറപ്പെടും. തിരികെ, തിരുവനന്തപുരം-ലോകമാന്യതിലക് എക്സ്പ്രസ് സെപ്റ്റംബർ 27 മുതൽ എല്ലാ ശനിയാഴ്ചകളിലും സർവീസ് നടത്തും. ഷൊർണൂർ, കോട്ടയം വഴിയാകും ട്രെയിൻ സർവീസ് നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314262/good-news-for-passengers-special-train-service-to-celebrate-navratri-and-diwali)