---
title: "വടകര ചോറോട് ട്രെയിന്‍ തട്ടിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി"
english_title: "An unidentified body was found after being hit by a train near Vadakara Chorode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314249/an-unidentified-body-was-found-after-being-hit-by-a-train-near-vadakara-chorode"
published_at: "2025-09-11T18:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c2ca83bf094_WhatsApp_Image_2025-09-11_at_6.39.17_PM.jpeg"
keywords: []
---

# വടകര ചോറോട് ട്രെയിന്‍ തട്ടിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

> **Lead Summary:** **വടകര(കോഴിക്കോട്): ( **[www.truevisionnews.com]** )** ചോറോട് ഓവർബ്രിഡ്മിനു തെക്ക് എരപുരം സരസ്വതി വിലാസം എൽപി സ്കൂളിനു സമീപം ഒരാൾ ട്രെയിൻ തട്ടി മരിച്ചു. ആളെ തിരിച്ചറിഞ്ഞില്ല. ഇന്നു രാവിലെയാണ് സംഭവം. 50 വയസ് തോന്നിക്കുന്ന പുരുഷനാണ് മരിച്ചത്. 155 സെന്റിമീറ്റർ ഉയരമുണ്ട്. ഷർട്ടും ലുങ്കിയുമാണ് വേഷം. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തിരിച്ചറിയുന്നവർ ഇതോടൊപ്പമുള്ള ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. വടകര പോലീസ് സ്റ്റേഷൻ-0496 2524206, 9072791197, 946765080

## Article Content

**വടകര(കോഴിക്കോട്): ( **[www.truevisionnews.com]** )** ചോറോട് ഓവർബ്രിഡ്മിനു തെക്ക് എരപുരം സരസ്വതി വിലാസം എൽപി സ്കൂളിനു സമീപം ഒരാൾ ട്രെയിൻ തട്ടി മരിച്ചു. ആളെ തിരിച്ചറിഞ്ഞില്ല. ഇന്നു രാവിലെയാണ് സംഭവം. 50 വയസ് തോന്നിക്കുന്ന പുരുഷനാണ് മരിച്ചത്. 155 സെന്റിമീറ്റർ ഉയരമുണ്ട്. ഷർട്ടും ലുങ്കിയുമാണ് വേഷം. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തിരിച്ചറിയുന്നവർ ഇതോടൊപ്പമുള്ള ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. വടകര പോലീസ് സ്റ്റേഷൻ-0496 2524206, 9072791197, 946765080

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314249/an-unidentified-body-was-found-after-being-hit-by-a-train-near-vadakara-chorode)