---
title: "രാജ്യത്തിന്‍റെ 15-ാം ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍"
english_title: "NDA's candidate for the 15th Vice President of the country is CP Radhakrishnan."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313832/ndas-candidate-for-the-15th-vice-president-of-the-country-is-cp-radhakrishnan-new"
published_at: "2025-09-09T19:36:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c0347a2a830_cp.jpg"
keywords: []
---

# രാജ്യത്തിന്‍റെ 15-ാം ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍

> **Lead Summary:** **ദില്ലി: **രാജ്യത്തിന്‍റെ 15-ാം ഉപരാഷ്ട്രപതിയായി എൻഡിഎയുടെ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. 454 വോട്ട് നേടിയാണ് സി പി രാധാകൃഷ്ണന്‍റെ വിജയം. ഉപരാഷ്ട്രപതി പദവിയിൽ 2 വർഷം ബാക്കി നിൽക്കെ, ജഗദീപ് ധൻകർ രാജിവെച്ചതിനെ തുടർന്നാണ് ഒഴിവ് വന്നത്.

## Article Content

**ദില്ലി: **രാജ്യത്തിന്‍റെ 15-ാം ഉപരാഷ്ട്രപതിയായി എൻഡിഎയുടെ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. 454 വോട്ട് നേടിയാണ് സി പി രാധാകൃഷ്ണന്‍റെ വിജയം. ഉപരാഷ്ട്രപതി പദവിയിൽ 2 വർഷം ബാക്കി നിൽക്കെ, ജഗദീപ് ധൻകർ രാജിവെച്ചതിനെ തുടർന്നാണ് ഒഴിവ് വന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313832/ndas-candidate-for-the-15th-vice-president-of-the-country-is-cp-radhakrishnan-new)