---
title: "ജിനു എങ്ങോട്ട് പോയി? കോട്ടയത്ത് യുവതിയെ കാണാതായതായി പരാതി"
english_title: "Woman missing in Kottayam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313802/woman-missing-in-kottayam"
published_at: "2025-09-09T16:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c00f124eccf_jinu.jpg"
keywords: []
---

# ജിനു എങ്ങോട്ട് പോയി? കോട്ടയത്ത് യുവതിയെ കാണാതായതായി പരാതി

> **Lead Summary:** **കോട്ടയം : **കോട്ടയത്ത് യുവതിയെ കാണാതായതായി പരാതി. കോട്ടയം കടയനിക്കാട് തൊടുകയിൽ ജിനു ടി ജോസ് എന്ന യുവതിയെയാണ് കാണാതായത്. 2025 സെപ്റ്റംബർ 8 ന് വൈകുന്നേരം 5.00 മണിമുതലാണ് കാണാതായതെന്നാണ് വിവരം. കോട്ടയം കറുകച്ചാൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ വ്യക്തിയെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ കറുകച്ചാൽ പൊലീസ് സ്റ്റേഷനുമായി ബന്ധപെടണമെന്ന് അധികൃതർ അറിയിച്ചു. ഫോൺ: 96054 27903, 9544944808, 9961243748

## Article Content

**കോട്ടയം : **കോട്ടയത്ത് യുവതിയെ കാണാതായതായി പരാതി. കോട്ടയം കടയനിക്കാട് തൊടുകയിൽ ജിനു ടി ജോസ് എന്ന യുവതിയെയാണ് കാണാതായത്. 2025 സെപ്റ്റംബർ 8 ന് വൈകുന്നേരം 5.00 മണിമുതലാണ് കാണാതായതെന്നാണ് വിവരം. കോട്ടയം കറുകച്ചാൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ വ്യക്തിയെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ കറുകച്ചാൽ പൊലീസ് സ്റ്റേഷനുമായി ബന്ധപെടണമെന്ന് അധികൃതർ അറിയിച്ചു. ഫോൺ: 96054 27903, 9544944808, 9961243748

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313802/woman-missing-in-kottayam)