---
title: "പുലികളി മഹോത്സവം; ജില്ലയിലെ താലൂക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും സെപ്തംബർ എട്ടിന് പ്രാദേശിക അവധി"
english_title: "Pulikali Mahotsavam Local holiday for educational institutions and government offices in the district's taluk on September 8"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313201/pulikali-mahotsavam-local-holiday-for-educational-institutions-and-government-offices-in-the-districts-taluk-on-september-8"
published_at: "2025-09-06T15:08:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/68bc01254288b_jkjhk.jpg"
keywords: []
---

# പുലികളി മഹോത്സവം; ജില്ലയിലെ താലൂക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും സെപ്തംബർ എട്ടിന് പ്രാദേശിക അവധി

> **Lead Summary:** **തൃശ്ശൂർ: ( **[www.truevisionnews.com]** )** പുലികളി മഹോത്സവത്തിനോടനുബന്ധിച്ച് സെപ്തംബർ 8ന് (തിങ്കൾ) ഉച്ചയ്ക്ക് ശേഷം തൃശ്ശൂർ താലൂക്ക് പരിധിയിൽ പ്രാദേശിക അവധി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകൾക്കും സഹകരണ സംഘങ്ങൾ ഉൾപ്പെടെ നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അർജുൻ പാണ്ഡ്യൻ അറിയിച്ചു. പുലികളിയുമായി ബന്ധപ്പെട്ട് നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ് ആക്ട് പ്രകാരം പ്രാദേശിക അവധി പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്.

## Article Content

**തൃശ്ശൂർ: ( **[www.truevisionnews.com]** )** പുലികളി മഹോത്സവത്തിനോടനുബന്ധിച്ച് സെപ്തംബർ 8ന് (തിങ്കൾ) ഉച്ചയ്ക്ക് ശേഷം തൃശ്ശൂർ താലൂക്ക് പരിധിയിൽ പ്രാദേശിക അവധി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകൾക്കും സഹകരണ സംഘങ്ങൾ ഉൾപ്പെടെ നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അർജുൻ പാണ്ഡ്യൻ അറിയിച്ചു. പുലികളിയുമായി ബന്ധപ്പെട്ട് നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ് ആക്ട് പ്രകാരം പ്രാദേശിക അവധി പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313201/pulikali-mahotsavam-local-holiday-for-educational-institutions-and-government-offices-in-the-districts-taluk-on-september-8)