---
title: "മുല്ലപ്പൂ കേടാകുമോ എന്നാണോ ആശങ്ക...! എങ്കിൽ അത് വിട്ടേക്കൂ ...ഓണത്തിന് ഒരുങ്ങാനുള്ള മുല്ലപ്പൂ സൂക്ഷിക്കാൻ ഇത് ശ്രദ്ധിച്ചാൽമതി"
english_title: "keep jasmine flowers fresh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312797/keep-jasmine-flowers-fresh"
published_at: "2025-09-03T21:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b8665c435d6_1.jpg"
keywords: []
---

# മുല്ലപ്പൂ കേടാകുമോ എന്നാണോ ആശങ്ക...! എങ്കിൽ അത് വിട്ടേക്കൂ ...ഓണത്തിന് ഒരുങ്ങാനുള്ള മുല്ലപ്പൂ സൂക്ഷിക്കാൻ ഇത് ശ്രദ്ധിച്ചാൽമതി

> **Lead Summary:** **ഓ**ണത്തിന് പൂക്കളിൽ മാറ്റിനിർത്താൻ പറ്റാത്ത ഒന്നാണല്ലോ മുല്ലപ്പൂ . രാവിലെ എഴുനേറ്റ് കുളിച്ച് അമ്പലത്തിൽ പോകുമ്പോൾ സെറ്റ് സാരിക്കൊപ്പം മുല്ലപ്പൂ ചൂടിയില്ലെങ്കിൽ എങ്ങനെയാണല്ലേ മലയാളികൾക്ക് ഓണം ആഘോഷമാവുക . എന്നാൽ മുല്ലപ്പൂ വാങ്ങുമ്പോൾ വാടിപ്പോകുമോ എന്ന ആശങ്കയായിരിക്കും ഭൂരിഭാഗം പേർക്കും ഇപ്പോൾ ഉണ്ടാവുക . ഇനി ആ പ്രശ്നത്തെ പരിഹരിച്ചാലോ... ഇതാ കുറച്ച് ടിപ്സ് പിടിച്ചോ

## Article Content

**ഓ**ണത്തിന് പൂക്കളിൽ മാറ്റിനിർത്താൻ പറ്റാത്ത ഒന്നാണല്ലോ മുല്ലപ്പൂ . രാവിലെ എഴുനേറ്റ് കുളിച്ച് അമ്പലത്തിൽ പോകുമ്പോൾ സെറ്റ് സാരിക്കൊപ്പം മുല്ലപ്പൂ ചൂടിയില്ലെങ്കിൽ എങ്ങനെയാണല്ലേ മലയാളികൾക്ക് ഓണം ആഘോഷമാവുക . എന്നാൽ മുല്ലപ്പൂ വാങ്ങുമ്പോൾ വാടിപ്പോകുമോ എന്ന ആശങ്കയായിരിക്കും ഭൂരിഭാഗം പേർക്കും ഇപ്പോൾ ഉണ്ടാവുക . ഇനി ആ പ്രശ്നത്തെ പരിഹരിച്ചാലോ... ഇതാ കുറച്ച് ടിപ്സ് പിടിച്ചോ

**ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ (മൂന്ന് മുതൽ അഞ്ച് ദിവസം വരെ)**

**പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ**

**ഫ്രിഡ്ജ് ഇല്ലാത്തവർക്കും മുല്ലപ്പൂക്കൾ ഒന്നോ രണ്ടോ ദിവസം പുതുമയോടെ സൂക്ഷിക്കാം.**

**ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312797/keep-jasmine-flowers-fresh)