---
title: "കണ്ണൂരിൽ വരാന്തയിലെ ഗ്രില്ലിൽ നിന്ന് ഷോക്കേറ്റ് അഞ്ച് വയസുകാരന് ദാരുണാന്ത്യം"
english_title: "Five year old boy dies after being electrocuted from grill in Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311679/five-year-old-boy-dies-after-being-electrocuted-from-grill-in-kannur"
published_at: "2025-08-29T08:20:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/68b115c2eed6e_death.jpg"
keywords: []
---

# കണ്ണൂരിൽ വരാന്തയിലെ ഗ്രില്ലിൽ നിന്ന് ഷോക്കേറ്റ് അഞ്ച് വയസുകാരന് ദാരുണാന്ത്യം

> **Lead Summary:** **കണ്ണൂർ: ** മട്ടന്നൂർ കോളാരിയിൽ ഷോക്കേറ്റ് അഞ്ചു വയസുകാരന് ദാരുണാന്ത്യം. കൊളാരി സ്വദേശി ഉസ്മാന്റെ മകൻ മുഹിയുദ്ദീനാണ് മരിച്ചത്. വീട്ടു വരാന്തയിലെ ഗ്രില്ലിൽ പിടിപ്പിച്ചിരുന്ന മിനിയേച്ചർ ലൈറ്റിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. മൃതദേഹം തലശ്ശേരി ജില്ലാ ആശുപത്രിയിൽ. നടപടികൾക്ക് ശേഷം വീട്ടുകാർക്ക് വിട്ട് നൽകും.

## Article Content

**കണ്ണൂർ: ** മട്ടന്നൂർ കോളാരിയിൽ ഷോക്കേറ്റ് അഞ്ചു വയസുകാരന് ദാരുണാന്ത്യം. കൊളാരി സ്വദേശി ഉസ്മാന്റെ മകൻ മുഹിയുദ്ദീനാണ് മരിച്ചത്. വീട്ടു വരാന്തയിലെ ഗ്രില്ലിൽ പിടിപ്പിച്ചിരുന്ന മിനിയേച്ചർ ലൈറ്റിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. മൃതദേഹം തലശ്ശേരി ജില്ലാ ആശുപത്രിയിൽ. നടപടികൾക്ക് ശേഷം വീട്ടുകാർക്ക് വിട്ട് നൽകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311679/five-year-old-boy-dies-after-being-electrocuted-from-grill-in-kannur)