---
title: "അമ്പലത്തറയിൽ ആസിഡ് കുടിച്ച്  കുടുംബത്തിന്റെ കൂട്ട ആത്മഹത്യ; മൂന്ന് പേർക്ക് ദാരുണാന്ത്യം, മകന്‍റെ നില ഗുരുതരം"
english_title: "Three members of a family committed suicide in Ambalathara"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311417/three-members-of-a-family-committed-suicide-in-ambalathara"
published_at: "2025-08-28T07:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68afbe360646a_kasargod.jpg"
keywords: []
---

# അമ്പലത്തറയിൽ ആസിഡ് കുടിച്ച്  കുടുംബത്തിന്റെ കൂട്ട ആത്മഹത്യ; മൂന്ന് പേർക്ക് ദാരുണാന്ത്യം, മകന്‍റെ നില ഗുരുതരം

> **Lead Summary:** **കാഞ്ഞങ്ങാട്: **കാസർകോട് അമ്പലത്തറ പറക്കളായിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കി. ഒരാളുടെ നില ഗുരുതരം. അച്ഛനും അമ്മയും രണ്ട് മക്കളുമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗോപി , ഭാര്യ ഇന്ദിര , മകൻ രഞ്ചേഷ് എന്നിവരാണ് മരിച്ചത്. മറ്റൊരു മകൻ രാകേഷ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കണ്ണൂരിലെ പരിയാരം മെഡിക്കൽ കോളേജിലാണ് മകൻ ചികിത്സയിലുള്ളത്. ആസിഡ് കുടിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യക്ക് കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

## Article Content

**കാഞ്ഞങ്ങാട്: **കാസർകോട് അമ്പലത്തറ പറക്കളായിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കി. ഒരാളുടെ നില ഗുരുതരം. അച്ഛനും അമ്മയും രണ്ട് മക്കളുമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗോപി , ഭാര്യ ഇന്ദിര , മകൻ രഞ്ചേഷ് എന്നിവരാണ് മരിച്ചത്. മറ്റൊരു മകൻ രാകേഷ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കണ്ണൂരിലെ പരിയാരം മെഡിക്കൽ കോളേജിലാണ് മകൻ ചികിത്സയിലുള്ളത്. ആസിഡ് കുടിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യക്ക് കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

***(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി താഴെ നൽകിയിട്ടുള്ള നമ്പറുകളിൽ വിളിച്ചാൽ 24 മണിക്കൂറും സൗജന്യമായിട്ടുള്ള മാനസികാരോഗ്യ സേവനങ്ങൾ ലഭിക്കും.***

***കൂട്: 8304992429, തണൽ: 9384784400, മൈത്രി: 9048754160, അശ്വസിപ്പ്: 9656000725, സഞ്ജീവനി: 80-46110007ദിശ ഹെൽപ്പ് ലൈൻ: 1056, 112, 0471-2552056)***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311417/three-members-of-a-family-committed-suicide-in-ambalathara)