---
title: "കോഴിക്കോട് പേരാമ്പ്രയിൽ തെരുവുനായ ആക്രമണം; അഞ്ചുപേർക്ക് പരിക്ക് "
english_title: "Five injured in stray dog ​​attack in Perambra"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311410/five-injured-in-stray-dog-attack-in-perambra"
published_at: "2025-08-28T06:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68afadc64ef2b_PERAMBRA.jpg"
keywords: []
---

# കോഴിക്കോട് പേരാമ്പ്രയിൽ തെരുവുനായ ആക്രമണം; അഞ്ചുപേർക്ക് പരിക്ക് 

> **Lead Summary:** **കോഴിക്കോട് : **പേരാമ്പ്ര ആവളയിൽ തെരുവുനായ ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്ക് . ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവർ ഉൾപ്പെടെ അഞ്ചുപേർക്കാണ് നായയുടെ കടിയേറ്റത്. കൺസ്യൂമേർ ഫ്രെഡിലേക്ക് അരി ഇറക്കാൻ വന്ന തമിഴ്നാട് സ്വദേശി ശിവ ,ആവള വടക്കേകാവന്നൂർ സ്വദേശികളായ ശങ്കരൻ, നദീറ, മുഹമ്മദ് സാലിഹ്, അയന എന്നിവർക്ക് നേരെയാണ് നായയുടെ ആക്രമണമുണ്ടായത്. പരിക്കേറ്റ അഞ്ചുപേരെയും പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**കോഴിക്കോട് : **പേരാമ്പ്ര ആവളയിൽ തെരുവുനായ ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്ക് . ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവർ ഉൾപ്പെടെ അഞ്ചുപേർക്കാണ് നായയുടെ കടിയേറ്റത്. കൺസ്യൂമേർ ഫ്രെഡിലേക്ക് അരി ഇറക്കാൻ വന്ന തമിഴ്നാട് സ്വദേശി ശിവ ,ആവള വടക്കേകാവന്നൂർ സ്വദേശികളായ ശങ്കരൻ, നദീറ, മുഹമ്മദ് സാലിഹ്, അയന എന്നിവർക്ക് നേരെയാണ് നായയുടെ ആക്രമണമുണ്ടായത്. പരിക്കേറ്റ അഞ്ചുപേരെയും പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311410/five-injured-in-stray-dog-attack-in-perambra)