---
title: "മുൻ എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ് അന്തരിച്ചു"
english_title: "Former Excise Commissioner Mahipal Yadav passes away."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311254/former-excise-commissioner-mahipal-yadav-passes-away"
published_at: "2025-08-27T12:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aea8e70b823_yadhav.jpg"
keywords: []
---

# മുൻ എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ് അന്തരിച്ചു

> **Lead Summary:** മുൻ എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ് അന്തരിച്ചു. ബ്രെയിൻ ട്യൂമര്‍ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. പൊലിസ് ആസ്ഥാനത്ത് ഇന്ന് വിരമിക്കല്‍ ചടങ്ങ് നടക്കാനിരിക്കെ രാജസ്ഥാനിൽവെച്ചായിരുന്നു അന്ത്യം. എ‍ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് മഹിപാൽ യാദവ്. ഈ മാസം 30 നായിരുന്നു ഇദ്ദേഹം വിരമിക്കേണ്ടിയിരുന്നത്.

## Article Content

മുൻ എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ് അന്തരിച്ചു. ബ്രെയിൻ ട്യൂമര്‍ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. പൊലിസ് ആസ്ഥാനത്ത് ഇന്ന് വിരമിക്കല്‍ ചടങ്ങ് നടക്കാനിരിക്കെ രാജസ്ഥാനിൽവെച്ചായിരുന്നു അന്ത്യം. എ‍ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് മഹിപാൽ യാദവ്. ഈ മാസം 30 നായിരുന്നു ഇദ്ദേഹം വിരമിക്കേണ്ടിയിരുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311254/former-excise-commissioner-mahipal-yadav-passes-away)