---
title: "വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് ...; ഓണം കളറാക്കം പക്ഷെ അതിര് വിടരുത്; മുന്നറിയിപ്പുമായി കേരള പൊലീസ്"
english_title: "Kerala Police has issued warnings to students as Onam celebrations begin in the state."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311022/kerala-police-has-issued-warnings-to-students-as-onam-celebrations-begin-in-the-state"
published_at: "2025-08-26T13:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ad6ea203f4f_onam.jpg"
keywords: []
---

# വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് ...; ഓണം കളറാക്കം പക്ഷെ അതിര് വിടരുത്; മുന്നറിയിപ്പുമായി കേരള പൊലീസ്

> **Lead Summary:** സംസ്ഥാനത്ത് ഓണാഘോഷ പരിപാടികൾക്ക് തുടക്കമാവുമ്പോൾ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുകളുമായി കേരള പൊലീസ് രംഗത്ത് .

## Article Content

സംസ്ഥാനത്ത് ഓണാഘോഷ പരിപാടികൾക്ക് തുടക്കമാവുമ്പോൾ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുകളുമായി കേരള പൊലീസ് രംഗത്ത് .

സ്‌കൂളുകൾ, കോളേജുകളിൽ നടക്കുന്ന ഓണാഘോഷ പരിപാടികളുമായി ബന്ധപ്പെട്ട് പൊതു നിരത്തിൽ യാതൊരു വിധ ആഘോഷ പരിപാടികളും അനുവദിക്കുന്നതല്ലെന്നും ആൾട്ടറേഷൻ വാഹനങ്ങൾ /പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുക പോലുള്ള പ്രവർത്തികൾ ശ്രദ്ധയിൽപെട്ടാൽ കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണെന്നും പൊലീസ് അറിയിച്ചു .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311022/kerala-police-has-issued-warnings-to-students-as-onam-celebrations-begin-in-the-state)