---
title: "വയനാട്ടിൽ ബിജെപി നേതാവിന്‍റെ വീടിന്റെ വാതിലിന് തീയിട്ട് മോഷണം"
english_title: "BJP leader house door set on fire robbery in Wayanad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/310993/bjp-leader-house-door-set-on-fire-robbery-in-wayanad"
published_at: "2025-08-26T12:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ad5762d97e4_ghfghf.jpg"
keywords: []
---

# വയനാട്ടിൽ ബിജെപി നേതാവിന്‍റെ വീടിന്റെ വാതിലിന് തീയിട്ട് മോഷണം

> **Lead Summary:** **വയനാട് : ( **[www.truevisionnews.com]** ) **വയനാട് ബത്തേരിയിൽ വാതിലിന് തീയിട്ട് മോഷണം. സുൽത്താൻബത്തേരി കോട്ടക്കുന്ന് ശാന്തിനഗർ ഹൗസിംഗ് കോളനിയിലാണ് മോഷണം നടന്നത്. ബിജെപി നേതാവ് പി സി മോഹനൻ്റെ വീട്ടിലാണ് മോഷണം നടന്നത്.

## Article Content

**വയനാട് : ( **[www.truevisionnews.com]** ) **വയനാട് ബത്തേരിയിൽ വാതിലിന് തീയിട്ട് മോഷണം. സുൽത്താൻബത്തേരി കോട്ടക്കുന്ന് ശാന്തിനഗർ ഹൗസിംഗ് കോളനിയിലാണ് മോഷണം നടന്നത്. ബിജെപി നേതാവ് പി സി മോഹനൻ്റെ വീട്ടിലാണ് മോഷണം നടന്നത്.

ആറു ദിവസമായി ഇവർ സ്ഥലത്തുണ്ടായിരുന്നില്ല. കോഴിക്കോടുള്ള മകളുടെ വീട്ടിൽ പോയതായിരുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം ഉണ്ടായത്. സുൽത്താൻബത്തേരി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/310993/bjp-leader-house-door-set-on-fire-robbery-in-wayanad)