---
title: "കോഴിക്കോട് തൂണേരി ബ്ലോക്ക് ഓഫീസ് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Nadapuram Thuneri Block Office employee found hanging"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/310794/nadapuram-thuneri-block-office-employee-found-hanging"
published_at: "2025-08-25T14:35:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ac2771f1ec6_hanged.jpg"
keywords: []
---

# കോഴിക്കോട് തൂണേരി ബ്ലോക്ക് ഓഫീസ് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **കോഴിക്കോട് : **നാദാപുരം തൂണേരി ബ്ലോക്ക് ഓഫീസിനോട് ചേർന്ന കെട്ടിടത്തിൽ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൂണേരി ബ്ലോക്ക് ഓഫീസിലെ പാർടൈം സ്വീപ്പർ കക്കട്ട് സ്വദേശി അമ്മച്ചി കണ്ടി രാജൻ ആണ് മരിച്ചത്. രാവിലെ രാജൻ ഓഫീസ് ജോലിയിൽ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ക്ഷീരവികസന ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാദാപുരം പോലീസ് സ്ഥലത്തെത്തി ഇൻക്വിസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.

## Article Content

**കോഴിക്കോട് : **നാദാപുരം തൂണേരി ബ്ലോക്ക് ഓഫീസിനോട് ചേർന്ന കെട്ടിടത്തിൽ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൂണേരി ബ്ലോക്ക് ഓഫീസിലെ പാർടൈം സ്വീപ്പർ കക്കട്ട് സ്വദേശി അമ്മച്ചി കണ്ടി രാജൻ ആണ് മരിച്ചത്. രാവിലെ രാജൻ ഓഫീസ് ജോലിയിൽ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ക്ഷീരവികസന ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാദാപുരം പോലീസ് സ്ഥലത്തെത്തി ഇൻക്വിസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/310794/nadapuram-thuneri-block-office-employee-found-hanging)