---
title: "ഓണം സ്പെഷ്യൽ ഡ്രൈവ് പരിശോധനയിൽ കുടുങ്ങി; വീട്ടില്‍ നിന്ന് എംഡിഎംഎയുമായി യുവാവ് പിടിയില്‍"
english_title: "Onam special drive inspection Youth arrested with MDMA from home in alappuzha"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/310544/onam-special-drive-inspection-youth-arrested-with-mdma-from-home-in-alappuzha"
published_at: "2025-08-24T08:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aa7bb93700d_arrest.jpg"
keywords: []
---

# ഓണം സ്പെഷ്യൽ ഡ്രൈവ് പരിശോധനയിൽ കുടുങ്ങി; വീട്ടില്‍ നിന്ന് എംഡിഎംഎയുമായി യുവാവ് പിടിയില്‍

> **Lead Summary:** **ആലപ്പുഴ: **ആലപ്പുഴയിൽ എംഡിഎംഎയുമായി യുവാവ് പിടിയില്‍. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 23ാം വാർഡിൽ ശാസ്താം പറമ്പിൽ വിനീത് തോമസ് ആണ് പിടിയിലായത്. ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് വിനീത് തോമസ് നെ വീട്ടില്‍ നിന്നും 5.98 ഗ്രാം എംഡിഎംഎ യുമായി അറസ്റ്റ് ചെയ്തത്.

## Article Content

**ആലപ്പുഴ: **ആലപ്പുഴയിൽ എംഡിഎംഎയുമായി യുവാവ് പിടിയില്‍. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 23ാം വാർഡിൽ ശാസ്താം പറമ്പിൽ വിനീത് തോമസ് ആണ് പിടിയിലായത്. ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് വിനീത് തോമസ് നെ വീട്ടില്‍ നിന്നും 5.98 ഗ്രാം എംഡിഎംഎ യുമായി അറസ്റ്റ് ചെയ്തത്.

ആലപ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബിസ്മി ജസീറയുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് അറസ്റ്റ് ചെയ്തത്. അസിസ്റ്റന്റ് എക്സെസ് ഇൻസ്പെക്ടർ ഗ്രേഡ് ഫാറുക്ക് അഹമ്മദ് എ, സന്തോഷ്കുമാർ വി, സിഇ ഒ മാരായ സുർജിത്ത് ടി ജി, ഷഫീക്ക്കെ എസ്, ജോബിൻ കെ ആര്‍ , രതീഷ് ആര്‍ , എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/310544/onam-special-drive-inspection-youth-arrested-with-mdma-from-home-in-alappuzha)