---
title: "നെയ്യാറ്റിൻകരയിൽ യുവതിയെ വാടകവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി"
english_title: "Woman found dead in rented house after committing suicide"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/310439/woman-found-dead-in-rented-house-after-committing-suicide"
published_at: "2025-08-23T15:14:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a98da79ff9c_hjhjhj.jpg"
keywords: []
---

# നെയ്യാറ്റിൻകരയിൽ യുവതിയെ വാടകവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** )** തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ നഴ്സിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലെ നഴ്സ് അഞ്ചലിയെയാണ് വാടക വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാകുറിപ്പും കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ മരണത്തിൽ ദുരൂഹതകൾ ഇല്ല എന്നും തുടർ അന്വേഷണം നടത്തുമെന്നും പൊലിസ് വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** )** തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ നഴ്സിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലെ നഴ്സ് അഞ്ചലിയെയാണ് വാടക വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാകുറിപ്പും കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ മരണത്തിൽ ദുരൂഹതകൾ ഇല്ല എന്നും തുടർ അന്വേഷണം നടത്തുമെന്നും പൊലിസ് വ്യക്തമാക്കി.

**ദിശ ഹെൽപ്പ് ലൈൻ (Disha Helpline): 1056**

കേരള സർക്കാരിന്റെ ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഈ ടോൾ ഫ്രീ നമ്പർ 24 മണിക്കൂറും ലഭ്യമാണ്. മാനസികാരോഗ്യ പ്രശ്‌നങ്ങൾ, ആത്മഹത്യാപരമായ ചിന്തകൾ, മറ്റ് ആരോഗ്യപരമായ ആശങ്കകൾ എന്നിവയ്ക്ക് കൗൺസിലിംഗ് നൽകുന്നു.

**റോശ്നി (Roshni): 0484 2885200**

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കൗൺസിലിംഗ് സെന്റർ മാനസിക വിഷമങ്ങളും ആത്മഹത്യാ ചിന്തകളും നേരിടുന്നവർക്ക് സൗജന്യ കൗൺസിലിംഗ് സേവനങ്ങൾ നൽകുന്നു.

**മൈത്രി (Maithri): 0484 2540530**

കൊച്ചിയിലെ ഈ സന്നദ്ധ സംഘടനയും മാനസിക പിന്തുണ ആവശ്യമുള്ളവർക്ക് സൗജന്യ കൗൺസിലിംഗ് സേവനങ്ങൾ നൽകുന്നു.

**സഞ്ജീവിനി (Sanjeevani): 0471 2533900**

തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സഞ്ജീവിനി, തിങ്കൾ മുതൽ ശനി വരെ ഉച്ചയ്ക്ക് 1 മണി മുതൽ 5 മണി വരെ കൗൺസിലിംഗ് സേവനങ്ങൾ നൽകുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/310439/woman-found-dead-in-rented-house-after-committing-suicide)