---
title: "'വാല് തൂങ്ങി നടക്കുന്നവർക്ക് സ്ഥാനം'; പാലക്കാട് പൊട്ടിത്തെറി, ബിജെപി ജില്ലാ നേതൃത്വത്തിനെതിരെ മഹിളാ മോര്‍ച്ച ജനറല്‍ സെക്രട്ടറി"
english_title: "mahila morcha general secretary against palakkad bjp district leadership"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/310300/mahila-morcha-general-secretary-against-palakkad-bjp-district-leadership"
published_at: "2025-08-22T18:57:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a8704f9ca9a_g.jpg"
keywords: []
---

# 'വാല് തൂങ്ങി നടക്കുന്നവർക്ക് സ്ഥാനം'; പാലക്കാട് പൊട്ടിത്തെറി, ബിജെപി ജില്ലാ നേതൃത്വത്തിനെതിരെ മഹിളാ മോര്‍ച്ച ജനറല്‍ സെക്രട്ടറി

> **Lead Summary:** **പാലക്കാട്: ( **[www.truevisionnews.com]** ) ** പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി. ബിജെപി ജില്ലാ നേതൃത്വത്തിന് എതിരെ മഹിള മോർച്ച ജില്ലാ ജനറൽ സെക്രട്ടറി അശ്വതി മണികണ്ഠൻ രം​ഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അശ്വതി നേതൃത്വത്തിനെതിരെ രം​ഗത്തെത്തിയത്.

## Article Content

**പാലക്കാട്: ( **[www.truevisionnews.com]** ) ** പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി. ബിജെപി ജില്ലാ നേതൃത്വത്തിന് എതിരെ മഹിള മോർച്ച ജില്ലാ ജനറൽ സെക്രട്ടറി അശ്വതി മണികണ്ഠൻ രം​ഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അശ്വതി നേതൃത്വത്തിനെതിരെ രം​ഗത്തെത്തിയത്.

മഹിള മോർച്ച ജില്ലാ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ പ്രതിഷേധിച്ചായിരുന്നു പ്രസ്താവന. പാലക്കാട് ബിജെപിയുടെ ജില്ലാ നേതൃത്വത്തിനോട് പുച്ഛം, വാല് തൂങ്ങി നടക്കുന്നവർക്ക് സ്ഥാനം എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. കവിത മേനോനെയാണ് പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡൻ്റായി തെരഞ്ഞെടുത്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/310300/mahila-morcha-general-secretary-against-palakkad-bjp-district-leadership)