---
title: "റേഷൻ കാർഡ് ഉടമകൾ ശ്രദ്ധിക്കുക...ആധാർ റേഷൻ കാർഡുമായി ലിങ്ക് ചെയ്തോ? ഓൺലൈൻ, ഓഫ്‌ലൈൻ രീതികൾ ഇതാ..."
english_title: "Is Aadhaar linked with ration card Here are the online and offline methods"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/310089/is-aadhaar-linked-with-ration-card-here-are-the-online-and-offline-methods"
published_at: "2025-08-21T18:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a719a0d4a9e_dfdfd.jpg"
keywords: []
---

# റേഷൻ കാർഡ് ഉടമകൾ ശ്രദ്ധിക്കുക...ആധാർ റേഷൻ കാർഡുമായി ലിങ്ക് ചെയ്തോ? ഓൺലൈൻ, ഓഫ്‌ലൈൻ രീതികൾ ഇതാ...

> **Lead Summary:** **( **[www.truevisionnews.com]** )** റേഷൻ കാർഡ് ഉടമകൾ ശ്രദ്ധിക്കുക, ആധാറുമായി ഇതുവരെ ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ ഉടനെ ചെയ്യുക. എല്ലാ റേഷൻ കാർഡ് ഉടമകളും അവരുടെ ഇ-കെവൈസി നൽകേണ്ടത് സർക്കാർ നിർബന്ധമാക്കിയ്ട്ടുണ്ട്. പൊതുവിതരണ സമ്പ്രദായം കാര്യക്ഷമമാക്കുന്നതിനും ഉദ്ദേശിച്ച ഗുണഭോക്താക്കൾക്ക് സബ്‌സിഡികൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും വേണ്ടിയാണ് കേന്ദ്ര സർക്കാർ ആധാർ-റേഷൻ കാർഡ് ലിങ്കിംഗ് നിർബന്ധമാക്കിയത്.

## Article Content

**( **[www.truevisionnews.com]** )** റേഷൻ കാർഡ് ഉടമകൾ ശ്രദ്ധിക്കുക, ആധാറുമായി ഇതുവരെ ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ ഉടനെ ചെയ്യുക. എല്ലാ റേഷൻ കാർഡ് ഉടമകളും അവരുടെ ഇ-കെവൈസി നൽകേണ്ടത് സർക്കാർ നിർബന്ധമാക്കിയ്ട്ടുണ്ട്. പൊതുവിതരണ സമ്പ്രദായം കാര്യക്ഷമമാക്കുന്നതിനും ഉദ്ദേശിച്ച ഗുണഭോക്താക്കൾക്ക് സബ്‌സിഡികൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും വേണ്ടിയാണ് കേന്ദ്ര സർക്കാർ ആധാർ-റേഷൻ കാർഡ് ലിങ്കിംഗ് നിർബന്ധമാക്കിയത്.

മാത്രമല്ല, ഇതിലൂടെ ഡ്യൂപ്ലിക്കേറ്റും വ്യാജവുമായ റേഷൻ കാർഡുകൾ ഇല്ലാതാക്കാനും സഹായിക്കുന്നു. ആധാർ കാർഡ് ഉപയോഗിച്ച് റേഷൻ കാർഡ് ഉടമകളുടെ ഐഡന്റിറ്റി പരിശോധിക്കുന്ന ഒരു ഡിജിറ്റൽ പ്രക്രിയയാണ് ഇ-കെവൈസി.

**ഓൺലൈൻ രീതി:**

**ഓഫ്‌ലൈൻ രീതി:**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/310089/is-aadhaar-linked-with-ration-card-here-are-the-online-and-offline-methods)