---
title: "ജയിലിൽ കിടന്നിട്ടും പഠിച്ചില്ല...! പോ​ക്‌​സോ കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി ഓ​ട്ടോ ഡ്രൈ​വ​റെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ചു"
english_title: "Auto driver hacked to death by woman out on bail in POCSO case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308268/auto-driver-hacked-to-death-by-woman-out-on-bail-in-pocso-case"
published_at: "2025-08-13T14:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689c50223085a_STABBED.jpg"
keywords: []
---

# ജയിലിൽ കിടന്നിട്ടും പഠിച്ചില്ല...! പോ​ക്‌​സോ കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി ഓ​ട്ടോ ഡ്രൈ​വ​റെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ചു

> **Lead Summary:** പോ​ക്‌​സോ കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി ഓ​ട്ടോ ഡ്രൈ​വ​റെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ചു. പൈ​ങ്കു​ളം അ​യ്യ​പ്പ​ൻ എ​ഴു​ത്ത​ച്ഛ​ൻ ബ​സ് സ്‌​റ്റോ​പ്പി​ന് സ​മീ​പം ഓ​ട്ടോ​റി​ക്ഷ ഓ​ടി​ക്കു​ന്ന പൈ​ങ്കു​ളം മ​ന​ക്ക​ത്തെ​ടി വീ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ് വെ​ട്ടേ​റ്റ​ത്. ഇ​യാ​ളെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ 7.30 ഓ​ടെ​യാ​ണ് സം​ഭ​വം.

## Article Content

പോ​ക്‌​സോ കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി ഓ​ട്ടോ ഡ്രൈ​വ​റെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ചു. പൈ​ങ്കു​ളം അ​യ്യ​പ്പ​ൻ എ​ഴു​ത്ത​ച്ഛ​ൻ ബ​സ് സ്‌​റ്റോ​പ്പി​ന് സ​മീ​പം ഓ​ട്ടോ​റി​ക്ഷ ഓ​ടി​ക്കു​ന്ന പൈ​ങ്കു​ളം മ​ന​ക്ക​ത്തെ​ടി വീ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ് വെ​ട്ടേ​റ്റ​ത്. ഇ​യാ​ളെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ 7.30 ഓ​ടെ​യാ​ണ് സം​ഭ​വം.

2021ൽ ​പോ​ക്‌​സോ കേ​സി​ൽ പ്ര​തി​യാ​യ പൈ​ങ്കു​ളം കു​ന്ന​ത്ത് വീ​ട്ടി​ൽ ബാ​ല​ച​ന്ദ്ര​ൻ എ​ന്ന ബാ​ല​നാ​ണ് (49) ഉ​ണ്ണി​കൃ​ഷ്ണ​നെ ആ​ക്ര​മി​ച്ച​ത്. വെ​ട്ടേ​റ്റ ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ടു​ത്ത വീ​ട്ടി​ൽ അ​ഭ​യം തേ​ടു​ക​യാ​യി​രു​ന്നു. ചെ​റു​തു​രു​ത്തി എ​സ്.​ഐ നി​ഖി​ലി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308268/auto-driver-hacked-to-death-by-woman-out-on-bail-in-pocso-case)