കാസര്‍ഗോഡ് മത്സ്യബന്ധനത്തിന് പോയ വള്ളം കാണാതായി

കാസര്‍ഗോഡ് മത്സ്യബന്ധനത്തിന് പോയ വള്ളം കാണാതായി
Sep 27, 2021 02:25 PM | By Perambra Editor

കാസര്‍ഗോഡ് : കാസര്‍ഗോഡ് മത്സ്യബന്ധനത്തിന് പോയ സെന്‍റ് ആന്‍റണി വള്ളം കാണാതായി. ആറുപേരാണ് വള്ളത്തിലുള്ളത്. കാണാതായവര്‍ക്കായി തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

അതേസമയം, 95 കിലോമീറ്റര്‍ വേഗത്തില്‍ കരതൊട്ട ഗുലാബിന്‍റെ തീവ്രത കുറഞ്ഞ് തുടങ്ങി. തെക്കന്‍ ഒഡീഷയിലും ആന്ധ്രയുടെ വടക്കന്‍ ജില്ലകളിലുമാണ് കാര്യമായ നാശനഷ്ടം ഉണ്ടായിരിക്കുന്നത്.

Kasargod fishing boat goes missing

Next TV

Related Stories
#accident | പാൽച്ചുരത്ത് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മറിഞ്ഞ് അപകടം; ഒരാൾക്ക് പരിക്ക്

Apr 24, 2024 03:50 PM

#accident | പാൽച്ചുരത്ത് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മറിഞ്ഞ് അപകടം; ഒരാൾക്ക് പരിക്ക്

അപകടത്തിൽ ഡ്രൈവർ അഞ്ചരക്കണ്ടി സ്വദേശി നവാസിനാണ്...

Read More >>
 #ganja |റെയില്‍വെ സ്റ്റേഷനില്‍ കഞ്ചാവ് പിടികൂടി; പ്രതിക്കായി അന്വേഷണം

Apr 24, 2024 03:42 PM

#ganja |റെയില്‍വെ സ്റ്റേഷനില്‍ കഞ്ചാവ് പിടികൂടി; പ്രതിക്കായി അന്വേഷണം

പ്രതി ആരെന്ന് അറിവായിട്ടില്ല. അന്വേഷണം തുടരുകയാണെന്നും എക്‌സൈസ് അറിയിച്ചു....

Read More >>
#arrest | ബന്ധുവീട്ടിലെത്തിയ അഞ്ച് വയസുകാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

Apr 24, 2024 03:36 PM

#arrest | ബന്ധുവീട്ടിലെത്തിയ അഞ്ച് വയസുകാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

വീട്ടിൽ ആളില്ലാതിരുന്ന സമയത്താണ് ഇയാൾ കുട്ടിയെ ലൈംഗികമായി...

Read More >>
#UDF |മട്ടന്നൂരിൽ കണ്ടെടുത്ത ബക്കറ്റിലെ 9 സ്റ്റീൽ ബോംബുകൾ, പോളിംഗ് ദിനം കണ്ണൂരിൽ കേന്ദ്രസേന വേണമെന്ന് യുഡിഎഫ്

Apr 24, 2024 03:31 PM

#UDF |മട്ടന്നൂരിൽ കണ്ടെടുത്ത ബക്കറ്റിലെ 9 സ്റ്റീൽ ബോംബുകൾ, പോളിംഗ് ദിനം കണ്ണൂരിൽ കേന്ദ്രസേന വേണമെന്ന് യുഡിഎഫ്

ഇക്കാര്യം ചൂണ്ടിക്കാട്ടി വരണാധികാരിയായ ജില്ലാ കളക്ടർക്ക് യു ഡി എഫ് കത്ത്...

Read More >>
#MunavvarAliShihab |സമയക്രമം പാലിക്കണം, ജുമുഅക്ക് വേണ്ടി വോട്ട് നഷ്ടപ്പെടുത്തരുത് -  മുനവ്വറലി ശിഹാബ് തങ്ങള്‍

Apr 24, 2024 03:15 PM

#MunavvarAliShihab |സമയക്രമം പാലിക്കണം, ജുമുഅക്ക് വേണ്ടി വോട്ട് നഷ്ടപ്പെടുത്തരുത് - മുനവ്വറലി ശിഹാബ് തങ്ങള്‍

ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാനായി വോട്ടു ചെയ്യേണ്ടത് അത്രയ്ക്ക് അനിവാര്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ...

Read More >>
#pollingduty  | പോളിങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി എറണാകുളം ജില്ലാ കളക്ടർ; 'ഹാജരായില്ലെങ്കിൽ അറസ്റ്റ്'

Apr 24, 2024 03:05 PM

#pollingduty | പോളിങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി എറണാകുളം ജില്ലാ കളക്ടർ; 'ഹാജരായില്ലെങ്കിൽ അറസ്റ്റ്'

പോളിങ് ഡ്യൂട്ടിക്ക് ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എന്‍എസ്കെ ഉമേഷ്...

Read More >>
Top Stories