---
title: "രാത്രിയിൽ ഉറക്കം കിട്ടുന്നില്ലേ...? എന്നാൽ കിടക്കാൻ നേരം ചെയ്യാൻ പാടില്ലാത്ത ഈ കാര്യങ്ങൾ അറിഞ്ഞുവച്ചോ..."
english_title: "Can't sleep at night? But did you know these things you shouldn't do before bed?"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307934/cant-sleep-at-night-but-did-you-know-these-things-you-shouldnt-do-before-bed"
published_at: "2025-08-11T23:12:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689a2bad21907_sleep.jpg"
keywords: []
---

# രാത്രിയിൽ ഉറക്കം കിട്ടുന്നില്ലേ...? എന്നാൽ കിടക്കാൻ നേരം ചെയ്യാൻ പാടില്ലാത്ത ഈ കാര്യങ്ങൾ അറിഞ്ഞുവച്ചോ...

> **Lead Summary:** രാത്രിയിൽ ശരിയായ ഉറക്കം കിട്ടുന്നില്ലല്ലേ..? അതിന് നിരവധി കാരണങ്ങൾ ഉണ്ട്. നല്ല ഉറക്കം ഉണ്ടെങ്കിൽ മാത്രമേ നമുക്ക് നല്ല ദിനങ്ങൾ ഉണ്ടാകൂ. ഓർമശക്തിയുള്ള, ടെൻഷനും വിഷമങ്ങളും സങ്കടങ്ങളും കുറഞ്ഞ, വളരെ സ്മാർട്ട് ആയ നന്മയുള്ള ശരിയായി അലോചിക്കാൻ കഴിവുള്ള, എപ്പോഴും ഊർജസ്വലരായ ഒരു പുതിയ നമ്മൾ ഉണ്ടാകൂ. നല്ല ഉറക്കം കാൻസർ സാധ്യത വരെ കുറയ്ക്കുമത്രേരാത്രി നന്നായി ഉറങ്ങാൻ സഹായിക്കുന്ന ചില കാര്യങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. അവ എന്തൊക്കെയാണെന്ന് താഴെക്കൊടുക്കുന്നു.

## Article Content

രാത്രിയിൽ ശരിയായ ഉറക്കം കിട്ടുന്നില്ലല്ലേ..? അതിന് നിരവധി കാരണങ്ങൾ ഉണ്ട്. നല്ല ഉറക്കം ഉണ്ടെങ്കിൽ മാത്രമേ നമുക്ക് നല്ല ദിനങ്ങൾ ഉണ്ടാകൂ. ഓർമശക്തിയുള്ള, ടെൻഷനും വിഷമങ്ങളും സങ്കടങ്ങളും കുറഞ്ഞ, വളരെ സ്മാർട്ട് ആയ നന്മയുള്ള ശരിയായി അലോചിക്കാൻ കഴിവുള്ള, എപ്പോഴും ഊർജസ്വലരായ ഒരു പുതിയ നമ്മൾ ഉണ്ടാകൂ. നല്ല ഉറക്കം കാൻസർ സാധ്യത വരെ കുറയ്ക്കുമത്രേരാത്രി നന്നായി ഉറങ്ങാൻ സഹായിക്കുന്ന ചില കാര്യങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. അവ എന്തൊക്കെയാണെന്ന് താഴെക്കൊടുക്കുന്നു.

**രാത്രി ഉറക്കം ശരിയാകാൻ ചെയേണ്ട 11 വഴികൾ**

ശ്രദ്ധിക്കുക: രാവിലെ എഴുന്നേറ്റിട്ടും ഇടയ്ക്കിടയ്ക്ക് ഉറക്കം വരിക, അമിതമായ ദേഷ്യം വരിക, ഓർമക്കുറവ്, എന്തു ചെയ്താലും ശരിയാകില്ല എന്ന തോന്നൽ, ഉറങ്ങി എന്ന തോന്നൽ പോലും ഇല്ലാതിരിക്കുക, ടെൻഷൻ വരുക ,സങ്കടം വരിക, വെറുതെ ഇരിക്കുമ്പോൾ, കാർ ഓടിക്കുമ്പോൾ ഒക്കെ ഉറക്കം തൂങ്ങുക തുടങ്ങിയ ലക്ഷണങ്ങൾ ഉറക്കകുറവിന്റെ ആവാം. എത്രയും പെട്ടെന്നു പ്രതിവിധി കണ്ടെത്തണം.

ഉറക്ക ഗുളികയുടെ അമിത ഉപയോഗം നല്ലതല്ല. ഡോക്ടറെ കാണാതെ ഫാർമസിയിൽ നിന്ന് ഉറക്കമരുന്നു വാങ്ങരുത്. കുറച്ചു ശ്രദ്ധിച്ചാൽ നല്ല ഉറക്കം ഏവർക്കും സ്വന്തമാക്കാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307934/cant-sleep-at-night-but-did-you-know-these-things-you-shouldnt-do-before-bed)