---
title: "രാവിലെ വെറുംവയറ്റിൽ വെള്ളം കുടിക്കാറുണ്ടോ?; ഇല്ലെങ്കിൽ ഇന്നുമുതൽ തുടങ്ങിക്കോ ...ആരോ​ഗ്യ​ഗുണങ്ങൾ ചില്ലറയല്ല"
english_title: "Benefits of drinking water on an empty stomach"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307727/benefits-of-drinking-water-on-an-empty-stomach"
published_at: "2025-08-11T06:22:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68993f0db8097_water.jpg"
keywords: []
---

# രാവിലെ വെറുംവയറ്റിൽ വെള്ളം കുടിക്കാറുണ്ടോ?; ഇല്ലെങ്കിൽ ഇന്നുമുതൽ തുടങ്ങിക്കോ ...ആരോ​ഗ്യ​ഗുണങ്ങൾ ചില്ലറയല്ല

> **Lead Summary:** ** രാ**വിലെ എഴുന്നേറ്റയുടൻ അൽപം വെള്ളം കുടിക്കുന്നത് ശീലമാക്കിയവരാണോ? വ്യായാമവും പ്രാതലും ഒരുദിവസത്തെ ഊർജത്തെ എങ്ങനെ സ്വാധീനിക്കുന്നോ അത്രത്തോളം തന്നെ പ്രധാനമാണ് എഴുന്നേറ്റയുടൻ വെള്ളം കുടിക്കുന്ന ശീലവുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നത്. പലരും ചായയും കാപ്പിയും കുടിച്ചുകൊണ്ടാണ് ദിവസം തുടങ്ങുന്നത്. എന്നാൽ, വെറുംവയറ്റിൽ കഫീൻ അടങ്ങിയ ഈ പാനീയങ്ങൾ കുടിക്കുന്നത് നിർജ്ജലീകരണം, അസിഡിറ്റി എന്നിവയ്ക്ക് കാരണമായേക്കും. വെറും വയറ്റിൽ വെള്ളം കുടിക്കുന്നതു കൊണ്ടുള്ള ​ഗുണങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

## Article Content

** രാ**വിലെ എഴുന്നേറ്റയുടൻ അൽപം വെള്ളം കുടിക്കുന്നത് ശീലമാക്കിയവരാണോ? വ്യായാമവും പ്രാതലും ഒരുദിവസത്തെ ഊർജത്തെ എങ്ങനെ സ്വാധീനിക്കുന്നോ അത്രത്തോളം തന്നെ പ്രധാനമാണ് എഴുന്നേറ്റയുടൻ വെള്ളം കുടിക്കുന്ന ശീലവുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നത്. പലരും ചായയും കാപ്പിയും കുടിച്ചുകൊണ്ടാണ് ദിവസം തുടങ്ങുന്നത്. എന്നാൽ, വെറുംവയറ്റിൽ കഫീൻ അടങ്ങിയ ഈ പാനീയങ്ങൾ കുടിക്കുന്നത് നിർജ്ജലീകരണം, അസിഡിറ്റി എന്നിവയ്ക്ക് കാരണമായേക്കും. വെറും വയറ്റിൽ വെള്ളം കുടിക്കുന്നതു കൊണ്ടുള്ള ​ഗുണങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

ഈ ഗുണങ്ങൾ ലഭിക്കുന്നതിന്, രാവിലെ ഉണർന്നയുടൻ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ശീലമാക്കുക. ചെറുചൂടുവെള്ളം കുടിക്കുന്നത് കൂടുതൽ ഗുണകരമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307727/benefits-of-drinking-water-on-an-empty-stomach)