---
title: "സ്വകാര്യ ഭാഗങ്ങളിൽ ഉപയോഗിക്കുന്ന തോർത്ത് കൊണ്ടാണോ മുഖം തുടക്കുന്നത്...? എന്നാൽ ഇതൊന്ന് അറിഞ്ഞ് വച്ചോളൂ..."
english_title: "Are you wiping your face with a towel used for private parts? But know this..."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307717/are-you-wiping-your-face-with-a-towel-used-for-private-parts-but-know-this"
published_at: "2025-08-10T22:40:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6898d2b4bb705_toval.jpg"
keywords: []
---

# സ്വകാര്യ ഭാഗങ്ങളിൽ ഉപയോഗിക്കുന്ന തോർത്ത് കൊണ്ടാണോ മുഖം തുടക്കുന്നത്...? എന്നാൽ ഇതൊന്ന് അറിഞ്ഞ് വച്ചോളൂ...

> **Lead Summary:** ** നിങ്ങ**ൾ ആരോഗ്യത്തിൽ ശ്രദ്ധിക്കാറുണ്ടോ ? നിങ്ങളുടെ ശരീരത്തിന്റെ ഒരു ഭാഗത്തും ഓരോരോ ചർമങ്ങളാണ് ഉള്ളത് അവ ഓരോന്നിനെയും പരിപാലിക്കേണ്ടതും വ്യത്യസ്തയിട്ട് തന്നെയാണ് . അത്തരത്തിൽ ഒരു കാര്യമാണ് ഇന്ന് നിങ്ങൾക്ക് പറഞ്ഞുതരുന്നത് .

## Article Content

** നിങ്ങ**ൾ ആരോഗ്യത്തിൽ ശ്രദ്ധിക്കാറുണ്ടോ ? നിങ്ങളുടെ ശരീരത്തിന്റെ ഒരു ഭാഗത്തും ഓരോരോ ചർമങ്ങളാണ് ഉള്ളത് അവ ഓരോന്നിനെയും പരിപാലിക്കേണ്ടതും വ്യത്യസ്തയിട്ട് തന്നെയാണ് . അത്തരത്തിൽ ഒരു കാര്യമാണ് ഇന്ന് നിങ്ങൾക്ക് പറഞ്ഞുതരുന്നത് .

ഒരു ടവൽ അല്ലെങ്കിൽ തോർത്ത് എവിടെ ഉപയോഗിക്കണം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഒരാളുടെ മുഖം തുടയ്ക്കുന്ന ടവൽ ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾ പ്രത്യേകിച്ച് സ്വകാര്യ ഭാഗങ്ങൾ തുടയ്ക്കാൻ ഉപയോഗിക്കരുത്. ഇത് രോഗാണുക്കൾ പടരാൻ കാരണമാകും. ഓരോ ആവശ്യത്തിനും വെവ്വേറെ ടവലുകൾ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉചിതമായ മാർഗം.

**എന്തുകൊണ്ടാണ് ഇത് ഒഴിവാക്കേണ്ടത്?**

വൃത്തിയുള്ള ടവലുകൾ ഉപയോഗിക്കുന്നതിലൂടെ ചർമ്മരോഗങ്ങളും അണുബാധകളും ഒരു പരിധി വരെ തടയാൻ സാധിക്കും. ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുന്നത് പലതരം ചർമ്മ രോഗങ്ങളിൽ നിന്നും സംരക്ഷണം നൽകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307717/are-you-wiping-your-face-with-a-towel-used-for-private-parts-but-know-this)