---
title: "ഒന്ന് അനങ്ങടേയ്...; ഒരു മാറ്റവുമില്ലാതെ സ്വർണവില; നെഞ്ചുരുകി വിവാഹ വിപണി"
english_title: "There is no change in gold prices in the state today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307622/there-is-no-change-in-gold-prices-in-the-state-today"
published_at: "2025-08-10T12:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6898468d9b2ed_gold.jpg"
keywords: []
---

# ഒന്ന് അനങ്ങടേയ്...; ഒരു മാറ്റവുമില്ലാതെ സ്വർണവില; നെഞ്ചുരുകി വിവാഹ വിപണി

> **Lead Summary:** **തിരുവനന്തപുരം(**[**truevisionnews.com**]: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. സർവ്വകാല റെക്കോർഡിൽ നിന്നും ഇന്നലെ വില താഴേക്ക് എത്തിയിരുന്നെങ്കിലും നേരിയ ഇടിവിവാണ് ഉണ്ടായത്. പവന് ഇന്നലെ 200 രൂപ കുറഞ്ഞു. എന്നാലും വില ഇപ്പോഴും മുക്കാൽ ലക്ഷത്തിന് മുകളിൽ തന്നെയാണ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 75,560 രൂപയാണ്. നിലവിൽ ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 81500 രൂപ നൽകേണ്ടി വരും.

## Article Content

**തിരുവനന്തപുരം(**[**truevisionnews.com**]: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. സർവ്വകാല റെക്കോർഡിൽ നിന്നും ഇന്നലെ വില താഴേക്ക് എത്തിയിരുന്നെങ്കിലും നേരിയ ഇടിവിവാണ് ഉണ്ടായത്. പവന് ഇന്നലെ 200 രൂപ കുറഞ്ഞു. എന്നാലും വില ഇപ്പോഴും മുക്കാൽ ലക്ഷത്തിന് മുകളിൽ തന്നെയാണ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 75,560 രൂപയാണ്. നിലവിൽ ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 81500 രൂപ നൽകേണ്ടി വരും.

വിപണിയിൽ, ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 9445 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 7755 ആണ്. 14 കാരറ്റ് സ്വർണത്തിൻ്റെ വില 6035 ആണ്. വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 125 രൂപയാണ്.

**ഓ​ഗസ്റ്റിലെ സ്വർണവില ഒറ്റനോട്ടത്തിൽ**

*ഓ​ഗസ്റ്റ് 1 - ഒരു പവന് 160 രൂപ കുറഞ്ഞു. സ്വർണവില 74,320 രൂപ*

*ഓ​ഗസ്റ്റ് 2 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74,320 രൂപ*

*ഓ​ഗസ്റ്റ് 3 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74,320 രൂപ*

*ഓ​ഗസ്റ്റ് 4 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74,320 രൂപ*

*ഓഗസ്റ്റ് 5 - ഒരു പവന് 640 രൂപ വർദ്ധിച്ചു. പവന്റെ വില 74,960 രൂപ*

*ഓ​ഗസ്റ്റ് 6 - ഒരു പവന് 80 രൂപ വർദ്ധിച്ചു. പവന്റെ വില 75,040 രൂപ*

*ഓ​ഗസ്റ്റ് 7 - ഒരു പവന് 160 രൂപ വർദ്ധിച്ചു. പവന്റെ വില 75,200 രൂപ*

*ഓ​ഗസ്റ്റ് 8 - ഒരു പവന് 560 രൂപ വർദ്ധിച്ചു. പവന്റെ വില 75,760 രൂപ*

*ഓ​ഗസ്റ്റ് 9 - ഒരു പവന് 200 രൂപ കുറഞ്ഞു. പവന്റെ വില 75,560 രൂപ*

*ഓ​ഗസ്റ്റ് 10 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 75,560 രൂപ*

**

**

**

**

**

**

**

**

**

**

**

**

**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307622/there-is-no-change-in-gold-prices-in-the-state-today)