---
title: "നഗ്നരായി ഉറങ്ങാറുണ്ടോ ..? എന്നാൽ അതാണ് ശരിയായ ഉറക്കം; കാരണങ്ങളും ആരോഗ്യഗുണങ്ങളുമിതാ .... "
english_title: "Health benefits of sleeping naked"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307119/health-benefits-of-sleeping-naked"
published_at: "2025-08-07T19:55:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6894b7d224cb6_feet.jpg"
keywords: []
---

# നഗ്നരായി ഉറങ്ങാറുണ്ടോ ..? എന്നാൽ അതാണ് ശരിയായ ഉറക്കം; കാരണങ്ങളും ആരോഗ്യഗുണങ്ങളുമിതാ .... 

> **Lead Summary:** ** ഉറ**ക്കം ആരോഗ്യത്തിന് നല്ലതാണ്. ഉറക്കത്തിന്റെ ഗുണങ്ങളെക്കുറിച്ച് നാം പൊതുവേ കേട്ടുകാണും. ഇതുപോലെ ഉറങ്ങുന്ന രീതിയും. വിവസ്ത്രരായി ഉറങ്ങുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് കാണിച്ച് വീഡിയോയില്‍ പ്രചരിയ്ക്കുന്നുണ്ട്. വസ്ത്രമില്ലാതെ ഉറങ്ങുന്നത് ആരോഗ്യത്തിന് പല ഗുണങ്ങളും നല്‍കുമെന്നാണ് വീഡിയോയില്‍ പറയുന്നത്. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുമെന്നും ആരോഗ്യത്തിന് നല്ലതാണെന്നും പറയുന്നു.

## Article Content

** ഉറ**ക്കം ആരോഗ്യത്തിന് നല്ലതാണ്. ഉറക്കത്തിന്റെ ഗുണങ്ങളെക്കുറിച്ച് നാം പൊതുവേ കേട്ടുകാണും. ഇതുപോലെ ഉറങ്ങുന്ന രീതിയും. വിവസ്ത്രരായി ഉറങ്ങുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് കാണിച്ച് വീഡിയോയില്‍ പ്രചരിയ്ക്കുന്നുണ്ട്. വസ്ത്രമില്ലാതെ ഉറങ്ങുന്നത് ആരോഗ്യത്തിന് പല ഗുണങ്ങളും നല്‍കുമെന്നാണ് വീഡിയോയില്‍ പറയുന്നത്. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുമെന്നും ആരോഗ്യത്തിന് നല്ലതാണെന്നും പറയുന്നു.

വിവസ്ത്രരായി ഉറങ്ങുന്നത് പല ആരോഗ്യഗുണങ്ങളും നല്‍കുമെന്നാണ് വിദഗ്ധരുടെ പഠനം . നല്ല ഉറക്കം, സ്‌ട്രെസ് കുറയുക, രക്തപ്രവാഹം വര്‍്ദ്ധിയ്ക്കുക, ചൂടു കുറയുക, മാനസികാരോഗ്യം തുടങ്ങിയ പല കാര്യങ്ങളും വിവസ്ത്രരായി ഉറങ്ങുന്നതിനാല്‍ ലഭിയ്ക്കുന്ന ഗുണങ്ങളാണെന്ന് പറയുന്നു. നഗ്നരായി ഉറങ്ങുന്നത് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുമെന്ന ചിന്താഗതി പണ്ടുമുതല്‍ ഉള്ളതാണെന്ന് ഡോക്ടര്‍മാർ പറയുന്നു.

**വിവസ്ത്രരായി ഉറങ്ങുന്നതിൻ്റെ ആരോഗ്യഗുണങ്ങൾ**

ഈ ഗുണങ്ങൾ എല്ലാവർക്കും ഒരുപോലെ ലഭിക്കണമെന്നില്ല. എങ്കിലും, മികച്ച ആരോഗ്യത്തിനായി ഇത് ഒരു ശീലമാക്കുന്നത് നല്ലതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307119/health-benefits-of-sleeping-naked)