---
title: "അമ്പാനേ ശ്രദ്ധിക്കാൻ പറാ.... ! പല്ല് തേക്കുമ്പോൾ ഈ മൂന്ന് കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കണം, ബ്രഷിലും ശ്രദ്ധവേണം"
english_title: "You should definitely pay attention to these three things while brushing your teeth, and you should also pay attention to the brush."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306975/you-should-definitely-pay-attention-to-these-three-things-while-brushing-your-teeth-and-you-should-also-pay-attention-to-the-brush"
published_at: "2025-08-07T10:17:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689430150171d_brush.jpg"
keywords: []
---

# അമ്പാനേ ശ്രദ്ധിക്കാൻ പറാ.... ! പല്ല് തേക്കുമ്പോൾ ഈ മൂന്ന് കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കണം, ബ്രഷിലും ശ്രദ്ധവേണം

> **Lead Summary:** ** ന**മ്മുടെ മൊത്തത്തിലുള്ള ആരോ​ഗ്യത്തിന്റെ ഒരു പ്രധാന ഘടകമാണ് ദന്താരോഗ്യം. ദന്തശുചിത്വം കൃത്യമല്ലാത്തത് ഹൃദയോ​രോ​ഗ്യത്തെ വരെ ബാധിക്കും. അതിനാൽ, ദിവസവും രണ്ടുനേരം പല്ല് തേക്കേണ്ടത് നിർബന്ധമാണ്. പല്ല് തേക്കുമ്പോൾ എല്ലാ ഭാ​ഗത്തും ബ്രഷ് എത്തുന്നുണ്ട് എന്നും ഉറപ്പുവരുത്തണം.

## Article Content

** ന**മ്മുടെ മൊത്തത്തിലുള്ള ആരോ​ഗ്യത്തിന്റെ ഒരു പ്രധാന ഘടകമാണ് ദന്താരോഗ്യം. ദന്തശുചിത്വം കൃത്യമല്ലാത്തത് ഹൃദയോ​രോ​ഗ്യത്തെ വരെ ബാധിക്കും. അതിനാൽ, ദിവസവും രണ്ടുനേരം പല്ല് തേക്കേണ്ടത് നിർബന്ധമാണ്. പല്ല് തേക്കുമ്പോൾ എല്ലാ ഭാ​ഗത്തും ബ്രഷ് എത്തുന്നുണ്ട് എന്നും ഉറപ്പുവരുത്തണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306975/you-should-definitely-pay-attention-to-these-three-things-while-brushing-your-teeth-and-you-should-also-pay-attention-to-the-brush)