---
title: "മുടി കൊഴിച്ചിൽ മാറുന്നില്ലേ? എന്നാൽ ഇതൊക്കെ ഒന്ന് ശ്രദ്ധിച്ചേക്ക് ...! ഈ ഏഴ് കാര്യങ്ങൾ പ്രധാനം "
english_title: "Hair loss doesn't stop? But pay attention to this...! These seven things are important"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306758/hair-loss-doesnt-stop-but-pay-attention-to-this-these-seven-things-are-important"
published_at: "2025-08-06T08:45:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6892c90060e95_mudi.jpg"
keywords: []
---

# മുടി കൊഴിച്ചിൽ മാറുന്നില്ലേ? എന്നാൽ ഇതൊക്കെ ഒന്ന് ശ്രദ്ധിച്ചേക്ക് ...! ഈ ഏഴ് കാര്യങ്ങൾ പ്രധാനം 

> **Lead Summary:** ** അ**സാധാരണമായ മുടികൊഴിച്ചിൽ ചിലരെയെങ്കിലും വല്ലാതെ പ്രയാസപ്പെടുത്താറുണ്ട്. മുടികൊഴിച്ചിൽ തടയാൻ എന്താണ് ഫലപ്രദമായ മാർഗം എന്നചോദ്യത്തിന് പെട്ടെന്നൊരു ഉത്തരം കണ്ടെത്തുന്നതും പ്രയാസമാണ്. ഹോർമോൺ അസന്തുലിതാവസ്ഥ മുതൽ മാനസിക സമ്മർദംവരെ നമ്മുടെ മുടിയുടെ ആരോഗ്യത്തെ ബാധിച്ചേക്കാം.

## Article Content

** അ**സാധാരണമായ മുടികൊഴിച്ചിൽ ചിലരെയെങ്കിലും വല്ലാതെ പ്രയാസപ്പെടുത്താറുണ്ട്. മുടികൊഴിച്ചിൽ തടയാൻ എന്താണ് ഫലപ്രദമായ മാർഗം എന്നചോദ്യത്തിന് പെട്ടെന്നൊരു ഉത്തരം കണ്ടെത്തുന്നതും പ്രയാസമാണ്. ഹോർമോൺ അസന്തുലിതാവസ്ഥ മുതൽ മാനസിക സമ്മർദംവരെ നമ്മുടെ മുടിയുടെ ആരോഗ്യത്തെ ബാധിച്ചേക്കാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306758/hair-loss-doesnt-stop-but-pay-attention-to-this-these-seven-things-are-important)