---
title: "ജോലിയോ...ദാ ഇവിടെ, നോക്കിനിക്കാതെ വേഗം വിട്ടോ ...! ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷൻ"
english_title: "Spot admission to hotel management courses under the Tourism Department of the Government of Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306651/spot-admission-to-hotel-management-courses-under-the-tourism-department-of-the-government-of-kerala"
published_at: "2025-08-05T16:01:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6891de39187ee_hotel.jpg"
keywords: []
---

# ജോലിയോ...ദാ ഇവിടെ, നോക്കിനിക്കാതെ വേഗം വിട്ടോ ...! ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷൻ

> **Lead Summary:** **തിരുവനന്തപുരം: ** കേരള സർക്കാരിന്റെ ടൂറിസം വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്‌റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം സെന്ററിൽ 2025 - 26 അദ്ധ്യയന വർഷത്തെ ഒരു വർഷം ദൈർഘ്യമുള്ള ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ/ ഫുഡ് ആന്റ് ബിവറേജ് സർവ്വീസ് എന്നീ ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകളിലേയ്ക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്.

## Article Content

**തിരുവനന്തപുരം: ** കേരള സർക്കാരിന്റെ ടൂറിസം വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്‌റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം സെന്ററിൽ 2025 - 26 അദ്ധ്യയന വർഷത്തെ ഒരു വർഷം ദൈർഘ്യമുള്ള ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ/ ഫുഡ് ആന്റ് ബിവറേജ് സർവ്വീസ് എന്നീ ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകളിലേയ്ക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്.

എസ്.എസ്.എൽ.സി. പ്ലസ് ടു / ടി.സി എന്നിവയുടെ അസൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ നേരിട്ടെത്തി അഡ്മിഷൻ നേടാം. അടിസ്ഥാന യോഗ്യത പ്ലസ് ടു/ തത്തുല്യം/ ഡിഗ്രി. **കൂടുതൽ വിവരങ്ങൾക്ക്: 0471 - 2728340, 8075319643, 7561882783, 6238455239.**

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306651/spot-admission-to-hotel-management-courses-under-the-tourism-department-of-the-government-of-kerala)