---
title: "കാലിൽ വീക്കവും ചൊറിച്ചിലുമുണ്ടോ ? എങ്കിൽ നിങ്ങളുടെ വൃക്കകൾ തകരാറിലായിരിക്കാം... ആദ്യ ലക്ഷണങ്ങൾ ഇങ്ങനെ!"
english_title: "Do you have swollen and itchy feet? If so, your kidneys are failing."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306535/do-you-have-swollen-and-itchy-feet-if-so-your-kidneys-are-failing"
published_at: "2025-08-05T07:55:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68916d293b161_feet.jpg"
keywords: []
---

# കാലിൽ വീക്കവും ചൊറിച്ചിലുമുണ്ടോ ? എങ്കിൽ നിങ്ങളുടെ വൃക്കകൾ തകരാറിലായിരിക്കാം... ആദ്യ ലക്ഷണങ്ങൾ ഇങ്ങനെ!

> **Lead Summary:** ** ** ശരീരത്തിൽ വളരെ പ്രധാനപ്പെട്ട ഒരു ജോലിയാണ് വൃക്കകൾ ചെയ്യുന്നത്. ബീൻസ് ആകൃതിയിലുള്ള ഈ രണ്ട് അവയവങ്ങൾ രക്തം ശുദ്ധീകരിക്കുകയും ശരീരത്തിലെ മാലിന്യങ്ങളെയും അമിതമായ വെള്ളത്തെയും മൂത്രത്തിലൂടെ പുറത്തേക്ക് കളയുകയും ചെയ്യുന്നു.

## Article Content

** ** ശരീരത്തിൽ വളരെ പ്രധാനപ്പെട്ട ഒരു ജോലിയാണ് വൃക്കകൾ ചെയ്യുന്നത്. ബീൻസ് ആകൃതിയിലുള്ള ഈ രണ്ട് അവയവങ്ങൾ രക്തം ശുദ്ധീകരിക്കുകയും ശരീരത്തിലെ മാലിന്യങ്ങളെയും അമിതമായ വെള്ളത്തെയും മൂത്രത്തിലൂടെ പുറത്തേക്ക് കളയുകയും ചെയ്യുന്നു.

വൃക്കരോഗങ്ങൾ പലപ്പോഴും മനുഷ്യശരീരത്തിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുകയും ചെയ്യും. മരണത്തിലേക്ക് നയിക്കാനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ടു തന്നെ വൃക്കകളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. പ്രമേഹം പോലുള്ള ജീവിത ശൈലി രോഗങ്ങൾ ഉള്ളവരാണെങ്കിൽ കൂടുതൽ ശ്രദ്ധ വേണ്ടതാണ്.

വൃക്കകൾക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ എത്രയും വേഗം തന്നെ നിരീക്ഷിച്ച് ആവശ്യമായ വൈദ്യസഹായം ഉറപ്പുവരുത്തണം. ലക്ഷണങ്ങൾ കണ്ടാൽ അത് അവഗണിക്കരുത്. വൃക്കൾക്ക് തകരാറുണ്ടാൽ നമ്മുടെ കാലുകൾ ശ്രദ്ധിച്ചാൽ ചില ലക്ഷണങ്ങൾ കാണാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306535/do-you-have-swollen-and-itchy-feet-if-so-your-kidneys-are-failing)