---
title: "ഗവൺമെൻ്റ്  ഫീസ്; എം.ഇ.ടി ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളേജിൽ പിജി - ഡിഗ്രി കോഴ്‌സുകളിൽ പ്രവേശനം "
english_title: "Admissions in PG Degree courses at MET Arts & Science College"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306353/admissions-in-pg-degree-courses-at-met-arts-science-college"
published_at: "2025-08-04T10:48:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689042fa0a412_0909.jpg"
keywords: []
---

# ഗവൺമെൻ്റ്  ഫീസ്; എം.ഇ.ടി ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളേജിൽ പിജി - ഡിഗ്രി കോഴ്‌സുകളിൽ പ്രവേശനം 

> **Lead Summary:** **കോഴിക്കോട്: **കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന നാദാപുരം എം.ഇ.ടി ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളേജിൽ പിജി - ഡിഗ്രി കോഴ്‌സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.

## Article Content

**കോഴിക്കോട്: **കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന നാദാപുരം എം.ഇ.ടി ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളേജിൽ പിജി - ഡിഗ്രി കോഴ്‌സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.

2025-26 ഒന്നാം അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് ബി എസ് സി ബോട്ടണി, ബി എസ് സി കെമിസ്ട്രി, ബി എ ഇംഗ്ലീഷ് എന്നീ ബിരുദ കോഴ്സുകളിലും എം എസ് സി കെമിസ്ട്രി, എം എ ഇക്കണോമിക്സ്, എം എ ഇംഗ്ലീഷ്, എം. കോം എന്നീ ബിരുദാനന്തര ബിരുദ കോഴ്സുകളിലുമാണ് സീറ്റുകൾ ഒഴിവുള്ളത്. ഗവൺമെൻ്റ് നിശ്ചയിച്ച ഫീസ് നിരക്കിൽ പഠനം പൂർണ്ണമാക്കാം . കൂടുതൽ വിവരങ്ങൾക്ക് 9207736422 എന്ന നമ്പറിൽ ഉടൻ തന്നെ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306353/admissions-in-pg-degree-courses-at-met-arts-science-college)