---
title: "അറിയിപ്പ്; റെയില്‍വെ പാലത്തില്‍ അറ്റകുറ്റപണി; ഇന്ന് ട്രെയിനുകള്‍ വൈകിയോടും; ചില ട്രെയിനുകൾ റദ്ദാക്കി"
english_title: "Trains will be delayed today due to maintenance work on the railway bridge in Aluva"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306206/trains-will-be-delayed-today-due-to-maintenance-work-on-the-railway-bridge-in-aluva"
published_at: "2025-08-03T12:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688f082791811_train.jpg"
keywords: []
---

# അറിയിപ്പ്; റെയില്‍വെ പാലത്തില്‍ അറ്റകുറ്റപണി; ഇന്ന് ട്രെയിനുകള്‍ വൈകിയോടും; ചില ട്രെയിനുകൾ റദ്ദാക്കി

> **Lead Summary:** **തിരുവനന്തപുരം:** ആലുവയില്‍ റെയില്‍വെ പാലത്തില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ ഇന്ന് ട്രെയിനുകള്‍ വൈകിയോടുകയും റദ്ദാക്കുകയും ചെയ്തു. പാലക്കാട്-എറണാകുളം റൂട്ടിലെ മെമു ട്രെയിന്‍ സര്‍വ്വീസ് ഇന്ന് റദ്ദാക്കി. ട്രെയിന്‍ സമയത്തിലും മാറ്റമുണ്ട്. പാലത്തില്‍ അറ്റകുറ്റപ്പണി തുടരുന്നതിനാല്‍ ആഗസ്റ്റ് പത്തിനും ട്രെയിന്‍ സര്‍വ്വീസില്‍ നിയന്ത്രണങ്ങളുണ്ടാകും.

## Article Content

**തിരുവനന്തപുരം:** ആലുവയില്‍ റെയില്‍വെ പാലത്തില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ ഇന്ന് ട്രെയിനുകള്‍ വൈകിയോടുകയും റദ്ദാക്കുകയും ചെയ്തു. പാലക്കാട്-എറണാകുളം റൂട്ടിലെ മെമു ട്രെയിന്‍ സര്‍വ്വീസ് ഇന്ന് റദ്ദാക്കി. ട്രെയിന്‍ സമയത്തിലും മാറ്റമുണ്ട്. പാലത്തില്‍ അറ്റകുറ്റപ്പണി തുടരുന്നതിനാല്‍ ആഗസ്റ്റ് പത്തിനും ട്രെയിന്‍ സര്‍വ്വീസില്‍ നിയന്ത്രണങ്ങളുണ്ടാകും.

**ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍**

പാലക്കാട്-എറണാകുളം മെമു (66609)

എറണാകുളം-പാലക്കാട് മെമു (66610)

**വൈകിയോടുന്ന ട്രെയിനുകള്‍-**

ഗൊരഖ്പൂര്‍-തിരുവനന്തപുരം സെന്‍ട്രല്‍ എക്‌സ്പ്രസ് (12511)

കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് (16308)

മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ വന്ദേഭാരത് (20631)

തിരുവനന്തപുരം സെന്‍ട്രല്‍-മംഗളൂരു സെന്‍ട്രല്‍ വന്ദേഭാരത് (20632)

സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസ് (17230)

ജാംനഗര്‍-തിരുനെല്‍വേലി എക്‌സ്പ്രസ് (19578)

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306206/trains-will-be-delayed-today-due-to-maintenance-work-on-the-railway-bridge-in-aluva)