---
title: "ഐഐടി വിദ്യാർഥി ഹോസ്റ്റലിൽനിന്ന് വീണ് മരിച്ചനിലയിൽ"
english_title: "IIT student falls to his death from hostel"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306155/iit-student-falls-to-his-death-from-hostel"
published_at: "2025-08-03T06:02:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688eae5c64d27_hh.jpg"
keywords: []
---

# ഐഐടി വിദ്യാർഥി ഹോസ്റ്റലിൽനിന്ന് വീണ് മരിച്ചനിലയിൽ

> **Lead Summary:** **മുംബൈ: ( **[www.truevisionnews.com]** ) **ഐഐടി ബോംബെയിലെ വിദ്യാർഥിയെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തി. ഡൽഹി സ്വദേശിയായ രോഹിത് സിൻഹയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം. വിദ്യാർഥി പത്താം നിലയിലെ ടെറസിൽനിന്നു താഴേക്കു ചാടുകയായിരുന്നെന്നാണു പൊലീസ് അറിയിച്ചിട്ടുള്ളത്. അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്.

## Article Content

**മുംബൈ: ( **[www.truevisionnews.com]** ) **ഐഐടി ബോംബെയിലെ വിദ്യാർഥിയെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തി. ഡൽഹി സ്വദേശിയായ രോഹിത് സിൻഹയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം. വിദ്യാർഥി പത്താം നിലയിലെ ടെറസിൽനിന്നു താഴേക്കു ചാടുകയായിരുന്നെന്നാണു പൊലീസ് അറിയിച്ചിട്ടുള്ളത്. അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306155/iit-student-falls-to-his-death-from-hostel)