---
title: "കണ്ണൂരിൽ യുവതി മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ"
english_title: "Woman found dead in Kannur body found in bedroom window frame"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/305835/woman-found-dead-in-kannur-body-found-in-bedroom-window-frame"
published_at: "2025-08-01T11:54:00+05:30"
category: "Crime"
language: "ml"
image: "https://truevisionnews.com/image-uploads/688c5dc756711_TYRTY.jpg"
keywords: []
---

# കണ്ണൂരിൽ യുവതി മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ

> **Lead Summary:** **കണ്ണൂർ: ( **[www.truevisionnews.com]** ) ** പഴയങ്ങാടി നെരുവമ്പ്രത്ത് യുവതിയെ കിടപ്പുമുറിയുടെ ജനൽകമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെടിയപ്പന്‍ചാല്‍ കൊയിലേരിയന്‍ വീട്ടില്‍ കെ.സുരഭിയെയാണ് ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ മരിച്ച നിലയില്‍ കണ്ടത്. ഭര്‍ത്താവ്: സോജന്‍ (പള്ളിക്കര). മകള്‍: ഇവ സോജന്‍. പരേതനായ സുരേഷാണ് പിതാവ്. മാതാവ് സവിത.

## Article Content

**കണ്ണൂർ: ( **[www.truevisionnews.com]** ) ** പഴയങ്ങാടി നെരുവമ്പ്രത്ത് യുവതിയെ കിടപ്പുമുറിയുടെ ജനൽകമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെടിയപ്പന്‍ചാല്‍ കൊയിലേരിയന്‍ വീട്ടില്‍ കെ.സുരഭിയെയാണ് ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ മരിച്ച നിലയില്‍ കണ്ടത്. ഭര്‍ത്താവ്: സോജന്‍ (പള്ളിക്കര). മകള്‍: ഇവ സോജന്‍. പരേതനായ സുരേഷാണ് പിതാവ്. മാതാവ് സവിത.

**(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/305835/woman-found-dead-in-kannur-body-found-in-bedroom-window-frame)