തളിപ്പറമ്പ്(കണ്ണൂർ): ( www.truevisionnews.com) വയോധികന്‍ വീട്ടുവളപ്പിലെ കശുമാവില്‍ തൂങ്ങിമരിച്ച നിലയിൽ. മാവിച്ചേരിയിലെ പയ്യരട്ട പി.കൃഷ്ണന്‍(73)ആണ് മരിച്ചത്. പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രത്തില്‍ നിന്നും വിരമിച്ചയാളാണ്.
ഭാര്യ: യശോദ. മക്കള്‍: സുഭാഷ്ബാബു(ഭാരത്ബ്രഡ്, തലശേരി), സുജീഷ്(ഷിയ ബ്രഡ്, കാഞ്ഞങ്ങാട്), സുമേഷ്. മരുമക്കള്‍: മായ, ഷിജിന. സഹോദരങ്ങള്‍: ശാന്ത, ജനാര്‍ദ്ദനന്‍, കുഞ്ഞിരാമന്‍, ഭാസ്‌ക്കരന്‍, യശോദ, അനിത.
.gif)

അടിയന്തിര സഹായത്തിനായി വിളിക്കേണ്ട നമ്പറുകൾ (കേരളത്തിൽ):
ആത്മഹത്യാ ചിന്തകളുള്ള ഒരാളെ അടിയന്തിരമായി സഹായിക്കാൻ ഈ ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
ദിശ (DISHA): 1056 (കേരള സർക്കാർ മാനസികാരോഗ്യ ഹെൽപ്പ് ലൈൻ - 24x7 ലഭ്യമാണ്)
ടെലി-മാനസ് (Tele-MANAS): 14416 (ദേശീയ മാനസികാരോഗ്യ ഹെൽപ്പ് ലൈൻ - 24x7 ലഭ്യമാണ്, 13 ഭാഷകളിൽ സേവനം)
മൈത്രി (Maithri): 0484 2540530 (കൊച്ചി ആസ്ഥാനമായുള്ള എൻജിഒ)
സഞ്ജീവനി (Sanjeevani): 0471-2533900 (തിരുവനന്തപുരം ആസ്ഥാനമായുള്ള എൻജിഒ)
കിരൺ (KIRAN): 1800-599-0019 (സാമൂഹിക നീതി മന്ത്രാലയത്തിന്റെ ടോൾ ഫ്രീ ഹെൽപ്പ് ലൈൻ)
വൺ ലൈഫ് (One Life): 78930-78930
ഈ നമ്പറുകളിലേക്ക് വിളിക്കുന്നതിലൂടെ വിദഗ്ദ്ധരിൽ നിന്ന് സൗജന്യവും രഹസ്യസ്വഭാവമുള്ളതുമായ സഹായവും കൗൺസിലിംഗും ലഭിക്കും.
ഓർക്കുക, ആത്മഹത്യ ഒരു അവസാനമല്ല. സഹായം തേടുന്നതിലൂടെയും ശരിയായ പിന്തുണ നൽകുന്നതിലൂടെയും ഏത് പ്രതിസന്ധിയിൽ നിന്നും കരകയറാൻ സാധിക്കും.
Elderly man found hanging from cashew tree in Kannur
